India Languages, asked by theerthabiju11, 1 day ago

ക്ലാസ് 6
വാക്യത്തിൽ പ്രയോഗിക്കുക
• ജയാരവo
• ഹാർദമായി
• മണ്ണടിയുക
• ഉൾക്കിടിലം​

Answers

Answered by SteffiPaul
1

വാക്യത്തിൽ പ്രയോഗിക്കുക

  • ജയാരവം : അർജൻറീന, ലോക ഫുട്ബോൾ  ചാമ്പ്യന്മാരായപ്പോൾ കാണികൾ ജയാരവം മുഴക്കി.
  • ഹാർദമായി : ഉദ്ഘാടന ചടങ്ങിനെത്തിയ വിശിഷ്ടാതിത്ഥിയെ സ്വാഗത പ്രാസംഗികൻ ഹാർദമായി സ്വാഗതം ചെയ്തു.
  • മണ്ണടിയുക: അയാളോടൊപ്പം അയാളുടെ ഓർമ്മകളും മണ്ണടിയുകയായിരുന്നു.
  • ഉൾക്കിടിലം :ഒന്നിനു പിറകേ ഒന്നായി എംബാപ്പെ അടിച്ച ഗോളുകൾ അർജൻ്റീന അരാധകരെ ഉൾക്കിടിലം കൊള്ളിച്ചു.

#SPJ1

Similar questions