History, asked by rabeehaseem, 8 months ago



6- The period between 1952-1957 is considered as the period of one party dominance. Why?
1952-1957 വരെയുള്ള കാലഘട്ടത്തെ ഏകകക്ഷി മേധാവിത്വ കാലഘട്ടമെന്ന പറയാൻ കാരണമെന്ത്‌? 3 marks

7- The first general election in India was really a courageous and a risky experiment. Why?
ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് ധീരവും സാഹസികവുമായ ഒരനുഭവമായിരുന്നു. എന്ത്കൊണ്ട്? 3 marks

8- In the fist three general elections the congress partygot thumbing majority.Explain the important factorswhich ledcongress party to huge victory
ആദ്യ മൂന്നു പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ഉജ്ജ്വല വിജയം കൈവരിച്ചു..
കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ച പ്രധാന ഘടകങ്ങൾ വിശദമാക്കുക 3 marks

9- write three differences in between Socialist Party and Communist Party. Explain the differences between the Bharathiya Jana Sangh and Swathanthra Party.
സോഷ്യലിസ്റ്റ് പാർട്ടിയും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും തമ്മിലുള്ള 3 വ്യത്യാസങ്ങൾ എഴുതുക. ഭാരതീയ
ജനസംഘു തമ്മിലുള്ള വ്യത്യാസങ്ങൾ വിശദമാക്കുക 4 marks

10- One party dominent system prevailed in India and Mexico.Analyse the the difference important between them.
ഇന്ത്യയിലും മെക്സിക്കോയിലും ഏകകക്ഷി മേധാവിത്വമാണ് നിലനിന്നിരുന്നത്. അവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ വിശകലനം ചെയ്യുക. 5 marks​

Answers

Answered by sangita773997008
0

Answer:

law of the middle of the middle of nowhere else to

Similar questions