7:08
on his
Vos) 4G
LTE1 24 .
88 Q
1. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹ പരീക്ഷണം.
2. കേരളഗാന്ധി എന്നറിയപ്പെടുന്നത്
3 . ക്വിറ്റ് ഇന്ത്യ സമരനായിക
4. ജാലിയൻവാലാബാഗ് എവിടെയാണ്
5. 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' ഈ മുദ്രാവാക്യം ഏതു
സമരവുമായി ബന്ധപ്പെട്ടതാണ്?
6. ഗാന്ധിജിയുടെ ആത്മകഥ
1. അഹമ്മദാബാദ് തുണിമിൽ സമരം നടന്ന വർഷം.
Answers
Answered by
0
Answer:
HERE ARE THEY
Explanation:
1. ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം ചമ്പാരനിൽ: ചമ്പാരൻ
സത്യാഗ്രഹം
2. കെ. കേളപ്പൻ
3. അരുണാ ആസഫ് അലി
4. പഞ്ചാബിലെ അമൃത്സർ
5. ക്വിറ്റ് ഇന്ത്യ
6. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
7. 1918.
HOPE IT HELPS YOU...HAVE A GREAT DAY
Similar questions
Math,
9 days ago
Math,
9 days ago
Math,
9 days ago
Physics,
19 days ago
Math,
19 days ago
Social Sciences,
9 months ago
India Languages,
9 months ago