7. ഒരിക്കൽ പാർവ്വതിദേവിയും ശിവനും തമ്മിലുണ്ടായ സംയോഗത്തിൽ പാർവ്വതിദേവി ഗർഭിണിയായി. ആ ഗർഭത്തെ വായുഭഗവാന് എടുത്തുകൊടുത്തപ്പോൾ, വായുഭഗവാൻ അതിനെ അഞ്ജനയുടെ ഗർഭത്തിൽ പതിപ്പിച്ചു. കുഞ്ഞു ജനിച്ച സമയം സൂര്യനെ കണ്ട് പക്വഫലമാണെന്ന് കരുതി അഞ്ഞൂറു യോജന മേൽപ്പോട്ടു ചാടി, ഇന്ദ്രൻറെ വജ്രായുധം താടി എല്ലിൽ (ഹനു) ഏറ്റ് ഭൂമിയിൽ പതിച്ചു, അങ്ങനെ ഹനുമാൻ എന്ന പേര് സമ്പാദിച്ചു, അപ്പോൾ വായുഭഗവാൻ കോപിച്ച് ഹനുമാനേയും കൊണ്ട് പാതാളത്ത് മറഞ്ഞു. ദേവലോകത്തും ഭൂമിയിലും വായുവില്ലാതെ ദേവൻമാർ ത്രിമൂർത്തികളെ അഭയം പ്രാപിച്ചു ശേഷം വായുഭഗവാനെ അനുനയിപ്പിച്ച് ഭൂമിയിലും ദേവലോകത്തും വായു തിരികെ നൽകി.തൽഫലം ഹനുമാന് ചിരംജീവിയായിരിക്കുവാനുള്ള വരം കൊടുത്തു.
ആരാണ് ആ വരം കൊടുത്തത്?
Answers
Answered by
2
Answer:
കാവേരി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാവേരി (വിവക്ഷകൾ) എന്ന താൾ കാണുക.
കാവേരി നദി (കന്നഡ: ಕಾವೇರಿ, തമിഴ്: காவிரி, Cauvery എന്നും Kaveri ഇംഗ്ലീഷിൽ എഴുതാറുണ്ട്) ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ നദികളിൽ ഒന്നാണ്. സഹ്യനിരയിലെ ബ്രഹ്മഗിരി ഷോലവനങ്ങളിൽ സ്ഥിതി ചെയ്യുന്ന തലകാവേരിയിൽ നിന്ന് ഉദ്ഭവിക്കുന്നു. തെക്കൻ കർണാടകം, തമിഴ്‌നാട്ടിൽ തഞ്ചാവൂർ എന്നി സ്ഥലങ്ങളിൽ കൂടി ഒഴുകി കാരൈക്കൽ പ്രദേശത്ത് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. ഹിന്ദുക്കൾ, പ്രത്യേകിച്ചു ദ്രാവിഡർ ഇതിനെ പവിത്രമായ നദിയായി കരുതുന്നു. ആര്യന്മാർ ആര്യസാമ്രാജ്യത്തിലെ ഏഴു പുണ്യ നദികളിലൊന്നായും കാവേരിയെ കണക്കാക്കുന്നു.
Explanation:
Hope THIS WILL HELP YOU.
PLEASE MARK ME AS THE BRAINLIEST AND FOLLOW ME.
Similar questions