വൃദ്ധസന്ന്യാസിയുടെ എന്തു മനോഭാവമാണ് ഈ
പ്രവൃത്തിയിലൂടെ വെളിവാകുന്നത്?
മലയാളം ക്ലാസ് 7
Answers
Answered by
6
Explanation:
വൃദ്ധനായ സന്യാസി ഉറുമ്പിനെ തന്റെ സഹജീവിയായി കാണുന്നു. കൂട്ടം തെറ്റി പോയ ഉറുമ്പുകളുടെ വേദന സ്വന്തം വേദനയായി അദ്ദേഹത്തിന് അനുഭവപ്പെടുന്നു.
Similar questions