Art, asked by rockzzachu990, 2 months ago

കേരളപാഠാവലി
പവർത്തനം - 7
കണ്ണമ്മ എന്ന കഥാപാത്രത്തെ മനസ്സിലാക്കിയല്ലോ. ചുവടെ നൽകിയ ചിത്രങ്ങളിലെ വ്യക്തികളെ
നിങ്ങൾക്ക് പരിചയമുണ്ടോ?
സ്റ്റീഫൻ ഹോക്കിങ്
ഹെലൻ കെല്ലർ അരുണിമ സിൻഹ വൈക്കം വിജയലക്ഷമി
തങ്ങളുടെ പ്രവർത്തനമേഖലകളിൽ കഴിവു തെളിയിച്ച് സമൂഹത്തിനു പ്രചോദനമായി മാറിയ
ഈ പ്രതിഭകൾക്ക് പൊതുവായുള്ള സവിശേഷത എന്താണ്? അവരുടെ ജീവിതം നമുക്കു നൽകുന്ന
സന്ദേശമെന്താണ്? കണ്ടെത്തി കുറിപ്പ് തയാറാക്കൂ.​

Answers

Answered by rudhratsspra
0

Answer:

കുറവുക്കളെ മറന്നു കഴിവുകളെ ഉയർത്തണം. തനിക്ക് ഒരു കുറവുണ്ട് അതുകൊണ്ട് തനിക്കു ഒന്നിനും കഴിയില്ല എന്ന് അവർ ചിന്തിച്ചില്ല. പകരം അവരുടെ കഴിവുകളെ മെച്ചപ്പെടുത്തി എടുത്തു...

Similar questions