Math, asked by fizafaisal0524, 9 months ago

7, (സഹായനിധിയിലേക്ക് ആറാം ക്ലാസിലെ 40 കുട്ടികൾ ശരാശരി
50 രൂപ വീതവും അഞ്ചാം ക്ലാസിലെ 30 കുട്ടികൾ ആകെ 800
രൂപയും കൊടുത്തു. രണ്ട് ക്ലാസിലെയും കുട്ടികളെ ഒരുമിച്ചെടു
ത്താൽ അവരിൽ ഒരാൾ ശരാശരി എത്ര രൂപ കൊടുത്തു?​

Answers

Answered by navyavylassery99
0

Step-by-step explanation:

ശരാശരി = ആകെ തുക / എണ്ണം

ആകെ =എണ്ണം × ശരാശരി

ആറാം ക്ലാസ്സിലെ ആകെ തുക = 40 × 50= 2000 രൂപ

അഞ്ചാം ക്ലാസ്സിലെ ആകെ തുക = 800 രൂപ

ആറും അഞ്ചും ക്ലാസ്സിലെ ആകെ തുക = 2000+ 800= 2800 രൂപ

ആറിലെയും അഞ്ചിലെയും ആകെ കുട്ടികൾ =40+30=70കുട്ടികൾ

രണ്ടു ക്ലാസ്സിലെയും കൂടിയുള്ള ശരാശരി =2800/70=40

Similar questions