ഒരു കുട്ടി കളിക്കുന്നതിനിടെ ഒരു പുസ്തകത്തിലെ 7 , 8 , 100 , 101 , 222 , 223 പേജുകൾ കീറിക്കളയുന്നു അങ്ങിനെയെങ്കിൽ ആ പുസ്ത കത്തിലെ എത്ര പേജുകളാണ് കീറിയിട്ടുണ്ടാവുക
Answers
Answered by
7
Answer:
ആൺകുട്ടി ഒരേ പേജിന്റെ എതിർവശങ്ങളായ 7, 8 പേജുകളുടെ നമ്പറുകൾ പുറത്തെടുത്തു. പേജ് 99-100 രണ്ടാം പേജും 101-102 മൂന്നാം പേജുമാണ്. 221-222 നാലാമത്തെ പേജും 223-224 അവസാന പേജുമാണ്. അതിനാൽ, ആ കുട്ടി അഞ്ച് പേജുകൾ മാത്രം പറിച്ചെടുത്തു.
Answered by
4
Answer:
ഇവിടെ ചോദ്യത്തിൽ പുസ്തകം ഏത് പേജിൽ നിന്ന് എങ്ങനെ തുടങ്ങുന്നു എന്ന് പറയാത്തതിനാൽ,
ഞാൻ പറയുന്ന പുസ്തകത്തിന്റെ പേജ് നമ്പർ തുടങ്ങുന്നത് ഈ ക്രമത്തിലാണ്. പേജ് നമ്പർ 1ന്റെ പുറകിലാണ് 2. അതായത് പേജ് ഒന്ന് കീറിയാൽ പേജ് നമ്പർ രണ്ടും കീറി പോകും. അങ്ങനെയാണെങ്കിൽ പേജ് നമ്പർ 7, 8,100, 101, 222, 223 മൂന്ന് പേജുകളുടെ ഇരുപുറവും ഉള്ള നമ്പറുകളാണ്.
അതുകൊണ്ട് *ഉത്തരം മൂന്ന്* ആണ്.
Similar questions