7 th ക്ലാസ്സിലെ malayalam2 അശ്വതി പ0o ആശ്വാതിയുടെ കഥപത്രാനിരുപണം
Answers
Answered by
6
Answer:
I not understand this language
Answered by
3
അശ്വതി ഒരു തമിഴ് പെൺകുട്ടിയാണ് മലയാളഭാഷാ അവൾക്ക് തികച്ചും അപരിചിതമാണ്. അവളുടെ ദൈന്യതയും പഴകിയതും നിറംമങ്ങിയതുമായ ഉടുപ്പും എണ്ണമയമില്ലാത്ത മുടിയും ആരെയും ആകർഷിക്കത്തക്ക വിധമാണ്. നിഷ്കളങ്കത ധൈന്യം തുടങ്ങിയ എല്ലാ ഭാഗങ്ങളും അവളുടെ കണ്ണുകളിൽ ഉണ്ട്. അപരിചിതൻ മാരോട് അകലം സൂക്ഷിക്കുന്നതാണ് സുരക്ഷിതമെന്ന് ഒരു പക്ഷേ അവളെ മാതാപിതാക്കൾ പറഞ്ഞു മനസ്സിലാക്കി ഉണ്ടാകാം അതുകൊണ്ടാകാം കച്ചവടക്കാരൻ ഓടും കഥാനായകൻ ഓടും ഒന്നും പറയാതെ അവൾ അവിടെ നിന്നത്.
Similar questions