Math, asked by bijusapna77, 6 months ago

ഒരു പുരയിടത്തിന് 70 മീറ്റർ
നീളവും 45 മീറ്റർ വീതിയുമുണ്ട് ഈ
പുരയിടത്തിന്റെ മദ്ധ്യഭാഗത്തുകൂടി
പരസ്പരം ലംബമായി 5 മിറ്റർ
വീതിയുള്ള റോഡുകൾകടന്നു
പോകുന്നു ഒരു ചതുരശ്ര മീറ്ററിന്
105 രൂപ നിരക്കിൽ ഈ റോഡുകൾ
നിർമ്മിക്കാൻ എത്ര രൂപ ചിലവാകും
options
A)57,750
B)34,560
C)78,960​

Answers

Answered by adwaithkrishnajp
1

Answer:

i think option A is the right answer

Step-by-step explanation:

ഞാൻ ഒരു മലയാളി ആണ്

Similar questions