India Languages, asked by laiju62, 2 months ago

70 മലയാള കുസൃതി ചോദ്യങ്ങൾ ?






I will give you 5 stars , 10 points , follow you , 1 thanks ,and mark as brainliest.

ok.............
...​

Answers

Answered by Anonymous
2

Answer:

Hi മലയാളി.....

1 ഏറ്റവും തിരക്കുള്ള ഫുട്ബോൾകളിക്കാർ ഏതു രാജ്യത്തിനാണ്?

- അർജെന്റിന

2 1947 ൽബ്രിട്ടീഷുകാർഇന്ത്യയിൽനിന്നും പിൻവാങ്ങുവാനുള്ള കാരണമെന്ത്?

- അന്ന് ബ്രിട്ടനിൽ പിൻഉണ്ടാക്കി തുടങ്ങിയിരുന്നില്ല.

3 1947 ൽബ്രിട്ടീഷുകാർഇന്ത്യയിൽനിന്നും പിൻവാങ്ങുവാനുള്ള കാരണമെന്ത്?

- അന്ന് ബ്രിട്ടനിൽ പിൻഉണ്ടാക്കി തുടങ്ങിയിരുന്നില്ല.

4 അവിവാഹിതകളായ യുവതികൾ മാതാ പിതക്കളോട് പറയുന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ

N A K T Q ( എന്നെ കെട്ടിക്കൂ )

5 എപ്പോഴും തണുത്തു വിറച്ചിരിക്കുന്ന അക്ഷരം?

- ബി( കാരണം - എ ക്കും സി ക്കും ഇടയിലാണ് ബി ) 10.വലിക്കും തോറും നീളം കുറയുന്ന ഒരു വസ്തു - ബീഡി

11.ഇടം കയ്യനായ ഒരാൾഗ്ലാസിൽപഞ്ചസാരയിട്ട് ഇളക്കുന്നത് ഏതു കൈകൊണ്ടു . സ്പൂനുകൊണ്ട്

12.ഒരു മാവിൽഅഞ്ചു മാങ്ങാ പഴുത്തു നിൽക്ന്നു . ഇന്നലെ ഞാൻസ്കൂളിലേക്ക് പോകുമ്പോൾഒന്ന് വീണു. തിരികെ വരുമ്പോൾഒന്ന് വീണു .പിന്നെ എത്ര പഴുത്ത മാങ്ങാ മാവിൽഉണ്ട്. അഞ്ച് ( വീണത്‌ ഞാനാണ് )

13.മിന്നലും KSEB വൈദ്യുതിയും വെളിച്ചം തരുന്നു . പക്ഷെ രണ്ടും തമ്മിൽ ഒരു വ്യത്യാസം ഉണ്ട് . എന്താണ് ?

മിന്നലിനു ബിൽ അടക്കണ്ടാ . KSEB വൈദ്യുതിക്ക് ബിൽ അടക്കണം

14.ഇരിപ്പിടം മാറുന്നതനുസരിച്ച് പേര് മാറുന്ന വസ്തു . രോമം

15.തല കുത്തി നിന്നാൽ വലുതാകുന്നതാര്? '6 '

16.തലയിൽ കാലുള്ള ജീവി? - പേൻ

17.ഒരു അച്ഛനും മകനും കാർ അപകടത്തിൽ പെട്ടു. അച്ഛൻ ആശുപത്രിയിലേക്കുള്ള വഴി മദ്ധ്യേ മരിച്ചു. മകനെ സർജറിക്കായി ഓപ്പറേഷൻ തിയെടരിലേക്ക് കൊണ്ടുപോയി. ഓപ്പറേഷൻചെയ്യാൻ വന്ന സർജൻ കുട്ടിയെ കണ്ടപ്പോൾ പറഞ്ഞു . അയ്യോ ഇവനെന്റെ മകനാണ് . ഞാനീ ഓപ്പറേഷൻ നടത്തില്ല. ഇതെങ്ങനെ സംഭവിച്ചു ?

കുട്ടിയുടെ അമ്മയാണ് സർജൻ

18.നിങ്ങളുടെ കയ്യിലുള്ള കുട്ടയിൽ 20 മാമ്പഴം ഉണ്ട്. ഇരുപതു കുട്ടികളെ വിളിച്ചു ഓരോന്നും ഓരോരുത്തർക്കും കൊടുത്തു. എന്നിട്ടും കുട്ടയിൽ ഒരു മാമ്പ ഴം അവശേഷിച്ചു . ഇതെങ്ങനെ ?

ഒരാൾക്ക്‌ കുട്ടയോടു കൂടി കൊടുത്തു

19.ചൈനയും ഇന്ത്യയും കഴിഞ്ഞാൽലോകത്തു ഏറ്റവും കൂടുതൽജനസംഖ്യ ഉള്ളത് എവിടെ ?

സെമിത്തേരിയിൽ

20.ഇടം കയ്യനായ ഒരാൾഗ്ലാസിൽപഞ്ചസാരയിട്ട് ഇളക്കുന്നത് ഇതു കൈകൊണ്ടു . സ്സ്പൂണ് കൊണ്ട്

21. ഏറ്റവും കൂടുതൽ മഴയുള്ള രാജ്യം? ബഹ 'റൈൻ'

എല്ലാവരും തെന്നി വീഴു രാജ്യം? ഗ്രീസ്‌

22.ഒരു ആൺ പുച്ചയും ഒരു പെൺ പുച്ചയും കണ്ടു മുട്ടി അങ്ങനെ പരസ്പരം ഇഷ്ട പെട്ട് പെൺ പുച്ച ആൺ പുച്ചയുടെ ചെവിയിൽ സ്നേഹ പൂർവ്വം ഒരു കാര്യം മന്ദ്രിച്ചു ....എന്തായിരിക്കും പെൺ പുച്ച പറഞ്ഞത് ...

മ്യാവൂ

23. half circle full circle half circle full circle half circle full circle angle A...endhaan ee saadhanam

COCOCOLA..?

23. ഞങ്ങൾ ഒന്നിച്ചു നിന്നാൽ 9, ഞങ്ങളിൽ നിന്ന് ഒന്ന് പോയാൽ 10 ...... എങ്കിൽ ഞങ്ങൾ ആരാണ്? IX

24.ഒരു ബക്കറ്റിൽ നിറയെ വെള്ളമുണ്ട് ... ബക്കറ്റിൽ ഒരുപാട് തുളയുന്ടെങ്ങിലും ഒരൊറ്റ തുള്ളി പോലും പുറത്തെക്കൊഴുകിയില്ല .... കാരണം? - വെള്ള മുണ്ട്

25.'ഭാഗ്യമിപ്പോൾ' എന്ന് വിളിച്ചറിയിക്കുന്ന നഗരമേത്? Luknow

26.പൂരിപ്പിക്കുക : രാഹുൽ ഗാന്ധി രാജിവ് ഗാന്ധിയുടെ മകന്റെ ......... ആണ്? പേര്

27.സർക്കാർ ജീവനക്കാർക്ക് താല്പര്യമില്ലാത്ത പെൻഷൻ? സസ്പെൻഷൻ

28.ഒരു ചെറുക്കൻ പെണ്ണിനെ കാണാൻ പോയി. ചെറുക്കന് പെണ്ണിനെ ഇഷ്ട്ടമായി. പെണ്ണിനെ ചെറുക്കനും ഇഷ്ട്ടമായി. പക്ഷെ കല്യാണം നടന്നില്ല..... കാരണം? പെണ്ണിന് ഇഷ്ടപ്പെട്ടില്ല

29.ആവശ്യമില്ലാത്തപ്പോൾ എടുത്തു വെക്കും ... ആവശ്യമുള്ളപ്പോൾ വലിച്ചെറിയും ... എന്താണ്? വല

30.ര യിൽ തുടങ്ങി ര യിൽ അവസാനിക്കുന്ന ഒരു പദം പറയാമോ - രണ്ടര

31. തവളയുടെ മുൻപിലും കഴുത യുടെ പിൻപിലും കാണുന്നതെന്തു .ത

32.തുടർച്ചയായി 31 ദിനങ്ങൾ കടന്നു വരുന്ന ഇംഗ്ലീഷ് മാസങ്ങൾ ഏതൊക്കെ? ജൂലൈ ഓഗസ്റ്റ്‌ and ഡിസംബർ ജനുവരി

33. വെള്ളത്തിൽ വീണാൽ നനയാത്ത വസ്തു ഏടാണ്? നിഴൽ -

34. 15 അടി ഉയരമുള്ള ഒരു മുറിയിൽ അഞ്ചടി ഉയരമുള്ള ഒരാൾ ഫാൻ കൊളുത്തിൽ തൂങ്ങി ആത്മഹത്യ ചെയ്ദിരികുന്നു. രണ്ടു ദിവസം കഴിഞ്ഞാണ് പോലിസ് മൃതദേഹം കണ്ടത് . ആ മുറിയിൽ മറ്റൊരു വസ്തുവും ഇല്ല. യെങ്ങനെ അയാൾ മച്ചിലെ കൊളുത്തിൽ കയറിട്ടു ?

35. ഒന്നാം നിലയിൽ മൂന്നു സ്വിച്ച്. രണ്ടാം നിലയിൽ മൂന്ന് ബൾബ്‌ ഉണ്ട്. താഴെ നിന്നും ബൾബ്‌ കാണാൻ സാധിക്കില്ല . ഏതു സ്വിച് ഏതു ബൾബിന്റെ ആണെന്ന് കൃത്യമായിട്ട്‌ അറിയണം. ഒറ്റ പ്രാവശ്യാം മാത്രമേ മുകളിൽ പോകാൻ അനുവദിക്കു. എങ്ങനെ.കണ്ടു പിടിക്കും ?

ആദ്യം ഒരു സ്വിച്ച് ഓൺ ചെയ്ത് 2 മിനിറ്റ് വെക്കുക . ശേഷം അത് OFF ചെയ്ത് രണ്ടാമത്തെ സ്വിച്ച് ON ചെയ്യ്ത് ഉടനെ തന്നെ മുകളിൽ പോവുക . രണ്ടാമത് സ്വിച്ച് ON ചെയ്ത് അ ബൾബ്‌ പ്രകാഷിക്കുന്നുണ്ടാകും . പിന്നെ ബാകി രണ്ടു ബൾബും ഒന്ന് തൊട്ടു നോക്കുക , ചൂടുള്ള ബൾബിന്റെ സ്വിട്ച്ചാണ് നാം ആദ്യം ON ചെയ്തത് . പിന്നെ ബാലൻസ് ഉള്ള സ്വിച്ച് മൂന്നാമത്തെ ബൾബിന്റെതയിരിക്കുമല്ലോ ?

36.ഒരു ഡോക്ടറും നഴ്സും കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറി . അവർ കയറിയ കമ്പാർട്ടുമെന്റിൽ വേറെ ആരും ഉണ്ടായിരുന്നില്ല . അവർ മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ വണ്ടി ഇറങ്ങുമ്പോൾ അവരുടെ കയ്യിൽ ഒരു കുട്ടി ഉണ്ടായിരുന്നു . ഡോക്ടർ കുട്ടിയുടെ അച്ഛനും അല്ല . നേഴ്സ് കുട്ടിയുടെ അമ്മയും അല്ല . പിന്നെ അരുടെയാണ് കുട്ടി ?. വേറെ ആരും കമ്പാർട്ടുമെന്റിൽ കയറിയിട്ടില്ല .

ആ ഡോക്ടർ ഒരു ലേഡി ഡോക്ടർ ആണ് . നഴ്സ് പുരുഷനും .തീവണ്ടിയിൽ വച്ച് ഡോക്ടർ പ്രസവിച്ചു .

37 .ഇടത്‌ കൈകൊണ്ട്‌ തൊടാം, വലതു കൈകൊണ്ട്‌ തൊടാൻ പറ്റില്ല. എന്താണത്‌? -വലതു കൈപ്പത്തിയുടെ പുറം ഭാഗം.

38 .ഒരു മാവിലുള്ള മാങ്ങകളുടെ എണ്ണം ഒരു കണ്ണുപൊട്ടൻ കൃത്യമായി എണ്ണി‍പ്പറഞ്ഞു ... എങ്ങനെ? ഒരു കണ്ണല്ലേ പോട്ടിയിട്ടുളൂ ,,,,,, മറ്റേ കണ്ണിന്നു കുഴപ്പമൊന്നുമില്ലല്ലോ ?

39 .ഒരു വ്യക്തി 72 ൽ ജനിച്ചു 57 ൽ മരിച്ചു. അയാൾക്ക്‌ 42 വയസ്സുണ്ടായിരുന്നു. ഇത് എങ്ങനെ സംഭവിച്ചു?

72 & 57 എല്ലാം ഹോസ്പിടൽ റൂം നമ്പർ ആണ്..അദ്ധേഹത്തിന്റെ വയസ്സുമായി ഒരു ബന്ധവുമില്ല..

40 ഭക്ഷണം കഴിയ്ക്കാനായി റെസ്റ്റോറന്റിൽ കയറിയ നാലു കൂട്ടുകാർ മസാല ദോശയ്ക്ക് ഓർഡർ കൊടുത്തെങ്കിലും എല്ലാർക്കും കിട്ടിയില്ല. കാരണം?

"എല്ലുള്ള" മസാല ദോശ എവിടെയെങ്കിലും കിട്ടുമോ ?

70 എണ്ണം തരാൻ പറ്റിയില്ല ,

Answered by Cutiepieannu
66

1 ഏറ്റവും തിരക്കുള്ള ഫുട്ബോൾകളിക്കാർ ഏതു രാജ്യത്തിനാണ്?

- അർജെന്റിന

2 1947 ൽബ്രിട്ടീഷുകാർഇന്ത്യയിൽനിന്നും പിൻവാങ്ങുവാനുള്ള കാരണമെന്ത്?

- അന്ന് ബ്രിട്ടനിൽ പിൻഉണ്ടാക്കി തുടങ്ങിയിരുന്നില്ല.

3 1947 ൽബ്രിട്ടീഷുകാർഇന്ത്യയിൽനിന്നും പിൻവാങ്ങുവാനുള്ള കാരണമെന്ത്?

- അന്ന് ബ്രിട്ടനിൽ പിൻഉണ്ടാക്കി തുടങ്ങിയിരുന്നില്ല.

4 അവിവാഹിതകളായ യുവതികൾ മാതാ പിതക്കളോട് പറയുന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ

N A K T Q ( എന്നെ കെട്ടിക്കൂ )

5 എപ്പോഴും തണുത്തു വിറച്ചിരിക്കുന്ന അക്ഷരം?

- ബി( കാരണം - എ ക്കും സി ക്കും ഇടയിലാണ് ബി ) 10.വലിക്കും തോറും നീളം കുറയുന്ന ഒരു

Similar questions