'സ്വാതന്ത്ര്യം നേടി 73 വർഷം പിന്നിട്ടിട്ടും ഇന്ത്യയിലെ പട്ടിക്കവർഗക്കാർ ഇന്നും വളരെ അധികം സാമൂഹിക പിന്നോകാവസ്ഥയിലാണ് 'ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ ഏറ്റവും അടുത്ത ഒരു ആദിവാസി മേഖല സന്ദർശിച്ചു വിവരങ്ങൾ ശേഖരിച്ചു വിശദമായ ഒരു റിപ്പോർട്ട് തയ്യാറാക്കുക
Answers
Answered by
1
Answer:
കേരളത്തിലെ ഏറ്റവും വലിയ ആദിവാസിവർഗമാണ് പണിയർ. [1] വയനാട്ടിലും പശ്ചിമഘട്ടത്തിന്റെ അടിവാരങ്ങളിലുമുള്ള കാടുകളിലാണ് ഇവരുടെ താമസം. വയനാട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിൽ പണിയസമുദായക്കാർ താമസിക്കുന്നുണ്ട്. 2008-2010 -ൽ നടന്ന ഒരു സർക്കാർ സർവേ പ്രകാരം ഈ ജില്ലകൾ കൂടാതെ എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിൽ ഓരോ പണിയകുടുംബങ്ങൾ താമസിക്കുന്നുണ്ട്. 1994ലെ കണക്കുകളനുസരിച്ച് വയനാട്ടിൽ 36560 പണിയരുണ്ട്. പണിയർ എണ്ണത്തിൽ കൂടുതലുള്ള വംശമാണെങ്കിലും എല്ലാ രംഗത്തും അവർ പിന്നാക്കമാണ്.
Similar questions