Math, asked by shyjiamruth, 11 months ago

ഒരു ഇലക്ട്രോണിക് ബെൽ ഓരോ മണിക്കൂറിലും മറ്റൊരു ബെൽ ഓരോ 75 min മണിയടിക്കുന്നു. രണ്ടും ഒരുമിച്ച് രാവിലെ 10 മണിക്ക് മുഴങ്ങിയാൽ വീണ്ടും ഒരുമിച്ച് മുഴങ്ങുന്ന അടുത്ത സമയം ഏത്?​

Answers

Answered by shadowsabers03
2

ഇവിടെ ആദ്യത്തെ ഇലക്ട്രോണിക് ബെൽ ഓരോ മണിക്കൂറിലും, അതായത് ഓരോ 60 മിനിറ്റിലും, പിന്നെ രണ്ടാമത്തെ ഇലക്ട്രോണിക് ബെൽ ഓരോ 75 മിനിറ്റിലും മണിയടിക്കുന്നു. എങ്കിൽ ആദ്യം നമുക്ക് കണ്ടുപിടിക്കേണ്ടത് ഇവരണ്ടും എത്ര മിനിറ്റ് ഇടവിട്ടാണ് ഒരുമിച്ച് മണിയടിക്കുന്നത് എന്നതാണ്. \quad

അതിനു വേറൊന്നുമില്ല, രണ്ടുപേരും മണിയടിക്കാനെടുക്കുന്ന ഇടവേളകളുടെ ല. സ. ഗു. അഥവാ LCM കണ്ടുപിടിച്ചാൽ മതി.

60 - ന്റെയും 75 - ന്റെയും LCM = 300.

അതായത്, ഒരിക്കൽ ഒരുമിച്ചടിച്ചാൽ പിന്നെ 300 മിനിറ്റ് അല്ലെങ്കിൽ 5 മണിക്കൂർ ഇടവിട്ടാണ് ഇരുവരും ഒരുമിച്ചടിക്കുന്നത്.

എങ്കിൽ ഇരുവരും രാവിലെ 10 മണിക്ക് ഒരുമിച്ച് മുഴങ്ങിയിട്ടുണ്ടെങ്കിൽ പിന്നെ അടുത്ത മുഴക്കം 10 + 5 = 15, അതായത് ഉച്ചതിരിഞ്ഞ് 3 മണിക്ക് മുഴങ്ങുന്നതാണ്.

Answered by christinamarym
0

Answer:

3 മണിക്ക് അടിക്കും.

Step-by-step explanation:

I will explain in English

Let's first check at what times the first bell will ring:

10:00, 11:00, 12:00, 01:00, 02:00, 03:00

Now let;s check at what time the second bell rings:

10:00, 11:15, 12:30, 01:45, 03:00

Both clocks ring at 03:00.

Similar questions