7th ചേച്ചിക്ക് അനുജനോടുള്ള അടങ്ങാത്ത
സ്നേഹം വ്യക്തമാക്കുന്ന സന്ദർഫങ്ങൾ എഴുതാമോ?
Answers
ചേച്ചിക്ക് അനുജനോടുള്ള അടങ്ങാത്ത
സ്നേഹം വ്യക്തമാക്കുന്ന സന്ദർഭങ്ങൾ എഴുതാമോ?
ചേച്ചിക് അനുജനോടുള്ള അടങ്ങാത്ത സ്നേഹ സന്ദർഭങ്ങൾ കവിതയിൽ ഒരുപാട് വർണിച്ചിട്ടുണ്ട്. തീരാ ദുഃഖങ്ങളിലും സ്വന്തം അനിയനോടുള്ള സ്നേഹത്തിന് ചേച്ചി ഒരു പോറൽ പോലും വരുത്തിച്ചിട്ടില്ല. തന്നെ കുളിപ്പിക്കുന്നതും മുടി ചീകികൊടുക്കുന്നതും പരിചരിക്കുന്നതും കളിക്കുന്നതെല്ലാം ചേച്ചിയാണ്.
തന്റെ കൊച്ചനുജന് അമ്മയേക്കാൾ സ്വന്തം ചേച്ചിയോടാണിഷ്ട്ടം. ചേച്ചി സ്വന്തം ദുഃഖങ്ങൾ കൊച്ചനുജന് മുൻപിൽ അടക്കി പിടിച്ചും സന്തോഷിച്ചും ആണ് അവനെ ഒട്ടും വേദനിപിക്കാതെ വളർത്തുന്നത്. ഇടക്ക് ചെറിയ ഇണകങ്ങളും പിണകങ്ങളും ഉണ്ടായാലും ചേച്ചിക് കൊച്ചനുജനെ വളരെ ഇഷ്ടമാണ്. അവനെ ഉറക്കിയും പാട്ടുപാടിയുമെല്ലാം പരിചരിക്കുന്നു. ചേച്ചിക് തന്റെ കൊച്ചനുജനോടുള്ള സ്നേഹം അളവിലാത്തതാണെന്ന് ഈ കവിത ചൂണ്ടി കാട്ടുന്നു.
Answer:

Explanation:
Thanks.