7th Malayalam II Chapter-2 അശ്വതി അശ്വതി എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തി കൊണ്ട് ഒരു കുറിപ്പ് തയ്യാറാക്കുക
Answers
Answered by
2
അശ്വതി എന്ന കൊച്ചു പെൺകുട്ടിയുടെ നിഷ്‌കളങ്കതയും, സത്യസന്ധതയും ആണ് നമ്മുക് കാണാൻ സാധിക്കുന്നത്
- തമിഴ് നാട്ടിൽ ജീവിച്ചിരുന്ന അവൾ കേരളത്തിലേക്കു താമസിക്കാൻ വരുന്നു
- പുതിയ സ്ഥലത്തേക്കു വന്നതിന്റെ വിഷമം ആ ഏഴു വയസ്സുകാരിക് പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു
- നിറം മങ്ങിയ വസ്ത്രങ്ങളും, എണ്ണമയമില്ലാത്ത മുടിയും, പിന്നിയിടാതെ അലസമായി ഇട്ടിരിക്കുന്ന മുടിയും എല്ലാം ആ കുഞ്ഞിന്റെ നിസ്സംഗ ഭാവം വിളിച്ചോതുന്നതായിരുന്നു
- ഒരു വൈകുന്നേരം കഥാകൃത്തു ഈ കുട്ടിയെ കാണുന്നു
- അവിടെ വെച്ച് ആ കുട്ടി ഒരു മിട്ടായി ആവശ്യപെടുന്നു .പക്ഷെ ആ കുട്ടിയുടെ കൈയിൽ അത്ര പൈസ ഉണ്ടായിരുന്നില്ല താനും
- നിരാശയോടെ തിരിച്ചുപോകാൻ നിന്ന ആ കുട്ടിക് കഥാകൃത്തു മിട്ടായി വാങ്ങി കൊടുക്കുകയും ഇത് കണ്ട് മനസ്സലിവ് തോന്നിയ കടക്കാരനും മിട്ടായി നൽകുന്നു .
- അപ്പോൾ ആ കുഞ്ഞിന്റെ മുഖത്തു സന്തോഷവും കൃതജ്ഞതയും നിറയുന്നു
- അശ്വതി എന്ന കൊച്ചു പെൺകുട്ടിയുടെ നിഷ്‌കളങ്കതയും, സത്യസന്ധതയും ആണ് നമ്മുക് കാണാൻ സാധിക്കുന്നത്
Similar questions