Math, asked by pcdon555, 5 months ago

ഇതു മുക്തകങ്ങൾ എന്ന പാഠഭാഗത്തിലേത് ആണ് [ ക്ലാസ്സ്‌ 8]. എനിക്ക് ശെരിയായ ഉത്തരം മാത്രം തരണം അനാവശ്യ ഉത്തരങ്ങൾ അയയ്ക്കരുത് നാളെ പരീക്ഷയാണ്.... ​

Attachments:

Answers

Answered by Anonymous
8

1) കയ്പക്കയുടെ ഇലകളുടെ ആകൃതി അതിന്റെ ഭംഗി കൂട്ടുന്നു. പ്രെകൃതിക്ക് തോരണം തൂക്കി ഇടുന്നത് പോലെ പടർന്നു പോകുന്നത് കൊണ്ടാണ് കയ്പവല്ലി പ്രെകൃതിക്ക് അലങ്കാരമായി തീരുന്നത്.

2) അമൃതിന്റെ മധുരത്തെ കുറക്കാൻ കയ്പക്ക യുടെ കയ്പ്പിനെ സാധിക്കു. അങ്ങനെയാണ് അമൃതിന്റെ അഹങ്കാരത്തെ കയ്പക്ക ഭേദിക്കുന്നത്.

answers correct ആണോ എന്ന് അറിയില്ല. കഴിഞ്ഞ വർഷം പഠിച്ചതാ ഇങ്ങനെ ആണ് answer ormayullath

Similar questions