India Languages, asked by sansebastian984, 3 months ago

8,ഭ്രാതാവ് എന്ന പദത്തിന്റെ
എതിർലിംഗം?

Answers

Answered by delliesedathua07
2

Answer:

(ഭാതാവിനി

HOPE IT HELP ^_^

Answered by GulabLachman
0

ഭ്രാതാവ് എന്ന പദത്തിന്റെ എതിർലിംഗം സ്വസ്‌താവ്‌ ആണ്

  • ഭ്രാതാവ് എന്ന പദത്തിന്റെ അർഥം സഹോദരൻ അഥവാ ഉറ്റമിത്രം എന്നാണ്
  • ഇത് ഒരു പുല്ലിംഗം ആണ്
  • ഭ്രാതാവിന്റെ എതിർലിംഗം സ്വസ്‌താവ്‌ ആണ്
  • അത് ഒരു സ്ത്രീലിംഗം ആണ്
  • മലയാള ഭാഷയിൽ പ്രധാനമായും മൂന്ന് ലിംഗങ്ങൾ ആണ് ഉള്ളത്

പുല്ലിംഗം

  • പുരുഷ വർഗത്തെ സൂചിപ്പിക്കുന്നതാണ് പുല്ലിംഗം
  • ഉദാഹരണമായി രാമൻ, രാജാവ്, കാള എന്നിവയെല്ലാം ആണ് വരിക

സ്ത്രീലിംഗം

  • സ്ത്രീ വർഗത്തെ കുറിക്കാൻ വേണ്ടി ഉപയോഗിക്കുന്നതാണ് സ്ത്രീലിംഗം
  • ഉദാഹരണമായി സീത, അവൾ, പോത്തു എന്നിവയെല്ലാം വരുന്നു

നപുംസകലിംഗം

  • സ്ത്രീയെന്നോ പുരുഷനെന്നോ വേർതിരിക്കാൻ പറ്റാത്ത ലിംഗം ആണ് നപുംസക ലിംഗം
  • ഉദാഹരണമായി മേശ, ഭാരതം, കാക്ക എന്നിവയെലാം വരുന്നു

Similar questions