8. സമൃദ്ധി തൻ കണ്ണീരെ ത്ര പുളിച്ചാലും വരം, അയ്യോ ദരിദ്രന്റെ മരവിപ്പാണ സഹനീയം ! - ഇവിടെ തേൻമാവ് കവിയുടേയും മാമ്പഴം കവിതയുടേയും പ്രതീകമായി മാറുന്നുണ്ടോ ? കവിത വിശകലനം ചെയ്ത് സ്വാഭിപ്രായം എഴുതുക. -
Answers
Answered by
11
Answer:
ഇവിടെ തേന്മാവ് കവിയായിട്ടു മാമ്പഴം കവിതയുടെയും പ്രതീകമായി മാറുന്നു മാമ്പഴം വളരെ ആസ്വാദ്യകരമാണ് അതുപോലെതന്നെയാണ് കവിതയും കവിതയുടെ ആഴത്തിലേക്ക് ഇറങ്ങുമ്പോൾ അത് ആസ്വാദകരം ആയി മാറുന്നു അതുപോലെതന്നെയാണ് മാമ്പഴവും ഭക്ഷിക്കുമ്പോൾ ആണ് അതിൻറെ ആസ്വാദനം മനസ്സിലാകുന്നത് എത്ര മാമ്പഴം ഉണ്ടായാലും തേന്മാവിന് അഹങ്കാരം ഉണ്ടാകുന്നില്ല അതുപോലെ തന്നെയാണ് കവികളും എത്ര പ്രശസ്തിയിൽ എത്തിയാലും അവർക്ക് അഹങ്കാരമില്ല എത്ര വേദന സഹിച്ചാലും മാവ് വീണ്ടും പോവുക തന്നെ ചെയ്യും അതുപോലെ തന്നെയാണ് കവികളും എത്ര വിമർശനങ്ങൾ ഉണ്ടായാലും അവർ വീണ്ടും കവിതയെഴുതുക തന്നെ ചെയ്യും
Similar questions