8. ചോദ്യാവലി തയ്യാറാക്കാം: നിങ്ങളുടെ നാട്ടിലുള്ള ഒരു നാടൻകലാവിദഗ്ധന് സംഗീത നാടക അക്കാദമിയുടെ അവാർഡ് ലഭിച്ചു. അദ്ദേഹത്തിന്റെ കലാപ്രവർത്തനങ്ങളെ ആസ്പദമാക്കി പത്ത് ചോദ ങ്ങൾ അഭിമുഖത്തിനു വേണ്ടി തയ്യാറാക്കുക.
Answers
Answered by
3
Answer:
1. സാറിന് ഇങ്ങനെ ഒരു അവാർഡ് ലഭിച്ചപ്പോൾ എന്താണ് തോന്നിയത്?
2. സാറിന് ഇങ്ങനെ ഒരു കഴിവുണ്ടെന്ന് ആരാണ് തിരിച്ചറിഞ്ഞത്?
3. എന്തൊക്കെ കഴിവാണ് സാറിന് ഉള്ളത് ?
4. ജന്മനാ കിട്ടിയ കലകളാണോ അതോ പഠിച്ചെടുത്തതാണോ ?
5. സാറിന്റെ ഗുരു ആരാണ്?
Similar questions
English,
6 hours ago
Social Sciences,
12 hours ago
Math,
12 hours ago
Physics,
8 months ago
Science,
8 months ago