പ്രവർത്തനക്കാർഡ്
കേരളപാഠാവലി
ക്ലാസ് : 8
പവർത്തനം - 9
6
പൂക്കളും ആണ്ടറുതികളും എന്ന ലേഖനത്തിൽ വി.ടി. ഭട്ടതിരിപ്പാട് തന്റെ കുട്ടിക്കാലത്തെ അനുഭവ
ങ്ങളും ഓർമ്മകളുമാണ് പങ്കുവയ്ക്കുന്നത്. അദ്ദേഹം അക്കാലത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു:
അധ്വാനിക്കുക, ആഹ്ലാദിക്കുക, അനുഭവിക്കുക എന്നതാണ് കേരളീയ ജീവിതാദർശം. അതിന
നുകൂലമായ സാഹചര്യം ഇവിടത്തെ പ്രകൃതിയും പൂക്കളും ആണ്ടറുതികളും ഒരുക്കിത്തരുന്നു. ഇന്ന്
എല്ലാം നഷ്ടസൗഭാഗ്യത്തിന്റെ സ്വപ്നങ്ങളാണെങ്കിൽക്കൂടി.”
“ഇന്ന് എല്ലാം നഷ്ടസൗഭാഗ്യത്തിന്റെ സ്വപ്നങ്ങളാണെങ്കിൽക്കൂടി” - ലേഖകൻ ഇങ്ങനെ പറ
യാൻ കാരണമെന്താവും? സ്വാഭിപ്രായക്കുറിപ്പ് തയാറാക്കുക.
Answers
Answered by
1
நீங்கள் எழுதியதை என்னால் உண்மையில் புரிந்து கொள்ள முடியவில்லை, நான் உண்மையில் வருந்துகிறேன்.
Similar questions