Math, asked by harisharihari646, 4 days ago

80 മീറ്റർ ചുറ്റളവുള്ള ഒരു ചതുരത്തിന് നീളം വീതിയുടെ 2 മടങ്ങി നേക്കാൾ ഒരു മീറ്റർ കൂടുതലാണ് അതിന്റെ വീതിയും നീളവും എത്ര?​

Answers

Answered by beenamanu
0

Answer:

വീതി = x

നീളം = 2x + 1

ചുറ്റളവ് = 2 ( നീളം + വീതി)

2 ( x + 2x + 1) = 80

2 ( 3x + 1) = 80

6x + 2 = 80

6x = 80 - 2

6x = 78

x = 78/6 = 13

വീതി = 13 മീറ്റര്‍

നീളം = 2x + 1 = 2 * 13 + 1 = 26 + 1 = 27 മീറ്റർ

Similar questions