Math, asked by ayazkhanyousafz5440, 1 month ago

ഒരു പേനയുടെ വില ഒരു പെൻസിലിന്റെ വിലയേക്കാൾ 9 രൂപ കൂടുതലാണ്. 12 പേനയുടെയും 12 പെൻസിലിന്റെയും ആകെ വില 9. ബുക്കിന്റെ വിലയ്ക്ക് തുല്യമാണ്. ഒരു പെൻസിൽ, പേന, ബുക്ക് എന്നിവയുടെ വില കണക്കാക്കുക.

Answers

Answered by creationart20
0

Step-by-step explanation:

ഒരു സമതലത്തിലേക്ക് മഷി കൊണ്ടെഴുതന്ന ഉപകരണമാണ് പേന (പെൻ) . എഴുതുവാനും വരക്കാനുമായി പേപ്പറാണ് മിക്കപ്പോഴും ആ സമതലമായി വർത്തിക്കുന്നത്.[1] പണ്ടുകാലത്ത് റീഡ് പേനകൾ, ക്വിൽ പേനകൾ, ഡിപ്പ് പേനകൾ എന്നിവ ഉപയോഗിച്ചിരുന്നു, ഇത്തരം പേനകളുടെ നിബുകൾ മഷിയിൽ മുക്കിയാണ് ഉപയോഗിച്ചിരുന്നത്. റൂളിംഗ് പേനകൾ വരക്കുന്ന വരകളുടെ വീതിക്ക് കൃത്യമായ അളവുകോലുകൾ നിരത്തുന്നു, അവയ്ക്ക് ഇപ്പോഴും പ്രത്യേകതരത്തിലുള്ള ഉപയോഗങ്ങളുണ്ട്. ടെക്ക്നിക്കൽ പേനകളായ റാപ്പിഡോഗ്രാഫാണ് അതിനായി സാധാരണയായി ഉപയോഗിക്കുന്നത്. ബാൾപോയിന്റ് , റോളർബാൾ, ഫൗണ്ടെയിൻ, ഫെൽറ്റ് അല്ലെങ്കിൽ സെറാമിക് ടിപ്പ് എന്നിവയാണ് ആധൂനിക പേനകൾ

Similar questions