പ്രവർത്തനക്കാർഡ്
ക്ലാസ് : 9
കേരളപാഠാവലി
പവർത്തനം - 2
പ്രകൃതിസൗന്ദര്യം പ്രശസ്ത കവി ചങ്ങമ്പുഴയിലുണർത്തിയ അനുഭൂതികളാണ് "സൗന്ദര്യലഹരി
എന്നെ കവിത, കവിതയിലെ ഈ ഭാഗം നോക്കു...
“അന്തരഗാന്തരത്തിലംബരാന്തത്തേയേന്തി--
നിരകളാൽ താളം പിടിച്ചു പാടിപ്പാടി
പാറക്കെട്ടുകൾ തോറും പളുങ്കുമണി ചിന്നി-
യാരണ്യപ്പു ബാലകളാമന്ദമൊഴുകവേ,
വല്ലികാനടികൾ നൽ' പല്ലവാകുലമായി
ചില്ലക്കെയുകളുട്ടി നർത്തനം ചെയ്തീടവേ "
ആരണ്യപ്പൂയൊലകളെയും മൂളിപ്പറക്കുന്ന തേനീച്ചകളെയും കാറ്റിലൂയലാടുന്ന വള്ളിച്ചെടിക
ളെയും കവി വർണിച്ചിരിക്കുന്നതെങ്ങനെ? വർണനയുടെ സവിശേഷതകൾ കണ്ടെത്തിയെഴുതു...
Answers
Answered by
3
Answer:ശ്രീ ശങ്കരാചാര്യർ എഴുതിയതാണ് സൌന്ദര്യ ലഹരി എന്ന വിഖ്യാത ഗ്രന്ഥം. ഇത് ശിഖരിണി എന്ന വൃത്തത്തിൽ രചിച്ചിട്ടുള്ളതാണ്. പാർവതീ ദേവിയുടെ മാഹാത്മ്യത്തിന്റെയും രൂപത്തിന്റെയും വർണ്ണനയാണ് നൂറോളം സംസ്കൃത ശ്ലോകങ്ങളിലായി പ്രതിപാദിച്ചിരിക്കുന്നത്.
Similar questions