Science, asked by wwwshibupallippuram1, 1 month ago

പ്രവർത്തനക്കാർഡ്
അടിസ്ഥാനപാഠാവലി
ക്ലാസ് 9
പ്രവർത്തനം
- 2
“വസന്തത്തോടർഥിച്ചതു വെറുതെയായില്ല തേന്മാ-
വടിമുടി പൂങ്കുലകളണിഞ്ഞുനിന്നു”. (അതേ പ്രാർഥന)
തേന്മാവിന്റെ പ്രാർഥന ശ്രദ്ധിച്ചുവല്ലോ. സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി കല്ലേറ് സഹിക്കാൻപോലും
തേന്മാവ് തയാറാവുന്നു. പ്രകൃതിയിലെ സമസ്തജീവജാലങ്ങളും പരസ്പരാശ്രിതരായി കൊണ്ടും
കൊടുത്തും ജീവിക്കുന്നു. എന്നാൽ മനുഷ്യന്റെ സമീപനം ഇങ്ങനെയാണോ? നിങ്ങളുടെ നിരീക്ഷ
ണങ്ങൾ യുക്തിപൂർവം സമർഥിക്കുക.
എസ്. സി. ഇ. അ
സമഗ്ര ശിക്ഷാ കേരളം
26
പൊതുവിദ്യാഭ്യാസ വകുപ്പ്​

Answers

Answered by ankitkumar1597
0

Explanation:

സമസ്തജീവജാലങ്ങളും പരസ്പരാശ്രിതരായി കൊണ്ടും

കൊടുത്തും ജീവിക്കുന്നു. എന്നാൽ മനുഷ്യന്റെ സമീപനം ഇങ്ങനെയാണോ? നിങ്ങളുടെ നിരീക്ഷ

ണങ്ങൾ യുക്തിപൂർവം സമർഥിക്കുക.

എസ്. സി. ഇ. അ

സമഗ്ര ശിക്ഷാ കേരളം

26

പൊ

a

Answered by sijit1981
1

Answer:

malayali anno njanum malayali annu

manasilakumo ann ariyilla annalum upayogapaedum

Attachments:
Similar questions