English, asked by fousiyafaisal71, 8 months ago

9താം ക്ലസ്സിലെ മലയാളം ഒന്നു പറഞ്ഞേരോ??

Answers

Answered by kaverygkurup
0

Answer:

ok , ഞാൻ ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത്.

Explanation:

മലയാളം ഏത് പാഠമാണ് പറഞ്ഞു തരേണ്ടത്??

മലയാളം പുസ്തകത്തിൽ

മൂന്ന് യൂണിറ്റുകൾ ഉണ്ട്.

അതിലെ ഒന്നാമത്തെ യൂണിറ്റിൽ

3 പാഠങ്ങൾ ഉണ്ട്

നിന്നെ തേടുവതേതൊരു ഭാവന

  1. സൗന്ദര്യലഹരി.
  2. പ്രകൃതി സൗന്ദര്യവും കലാ സൗന്ദര്യവും.
  3. കുപ്പിവളകൾ.....
Similar questions