India Languages, asked by fidhuzahra7, 1 month ago

9. കത്ത് തയ്യാറാക്കുക; അബ്ദുൾ കലാമിന്റെ ആത്മകഥയായ "അഗ്നിചിറകുകൾ' എന്ന ഗ്രന്ഥം അയച്ചുതരണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡി.സി.ബുക്സിന് ഒരു കത്ത് തയ്യാറാക്കുക.​

Answers

Answered by iceage5678123
0

Answer:

ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007) 'അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം' എന്ന 'ഡോ. എ.പി.ജെ. അബ്ദുൽ കലാം' (1931 ഒക്ടോബർ 15 – 2015 ജൂലൈ 27).[3] പ്രശസ്തനായ മിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO),

Similar questions