Math, asked by abhijithskannan, 1 year ago

ഉത്തരം പറയാമോ?
നഷ്ടം, എത്ര ..
90% ബുദ്ധിജീവികളും തോറ്റത്
ഒരാൽ ഒരു ചെരുപ്പ് കടയിൽ കയറി 350 രൂപയുടെ ഒരു ചെരുപ്പ് വാങ്ങി 2000 രൂപ കൊടുത്തു .. ആ കടയിൽ ചില്ലറ ഇല്ലാത്തതിനാൽ കടക്കാരൻ അടുത്ത കടയിൽ പോയി ചില്ലറ വാങ്ങി ബാക്കി കൊടുത്തു.... ചെരുപ്പ് വാങ്ങിയ ആൾ സ്ഥലം വിട്ടു. പിന്നീടാണ് അറിയുന്നത് 2000 രൂപ നോട്ട് കള്ളനോട്ട് ആണെന്ന് അത് അവർ കത്തിച്ച് കളഞ്ഞു. ചെരുപ്പ് കടക്കാരൻ പുതിയ 2000 രൂപ മറ്റെ കടക്കാരന് കൊടുത്തു.
ചെരുപ്പ് കടക്കാരന് ആകെ എത്ര നഷ്ട്ടം ?​

Answers

Answered by mksaleem44576
1

Answer:

1000

Step-by-step explanation:

You are the one who bought the shoe .I imagine my cash boxil is 5000 rupees. OK?

You bought the shoe for Rs. 1000 and I bought the change from the next lender for Rs.

Then the nearest shopkeeper says Rs 1000 is a counterfeit note .I am buying it and destroying it.

First there were 5000 in the cash box

4350 Ri8 now in the cash box?

Then the cash loss = 5000 - 4350 = 650

Total loss of debtor = 650 + 350 (price of sandals) = 1000

Similar questions