Math, asked by maheentanwar7625, 1 year ago

ഉത്തരം പറയാമോ? നഷ്ടം, എത്ര .. 90% ബുദ്ധിജീവികളും തോറ്റത് ഒരാൽ ഒരു ചെരുപ്പ് കടയിൽ കയറി 350 രൂപയുടെ ഒരു ചെരുപ്പ് വാങ്ങി 2000 രൂപ കൊടുത്തു .. ആ കടയിൽ ചില്ലറ ഇല്ലാത്തതിനാൽ കടക്കാരൻ അടുത്ത കടയിൽ പോയി ചില്ലറ വാങ്ങി ബാക്കി കൊടുത്തു.... ചെരുപ്പ് വാങ്ങിയ ആൾ സ്ഥലം വിട്ടു. പിന്നീടാണ് അറിയുന്നത് 2000 രൂപ നോട്ട് കള്ളനോട്ട് ആണെന്ന് അത് അവർ കത്തിച്ച് കളഞ്ഞു. ചെരുപ്പ് കടക്കാരൻ പുതിയ 2000 രൂപ മറ്റെ കടക്കാരന് കൊടുത്തു. ചെരുപ്പ് കടക്കാരന് ആകെ എത്ര നഷ്ട്ടം ?

Answers

Answered by Anonymous
2

Answer:

എന്റെ പൊന്നു ബുദ്ധി ജീവി

അന്നേ ഞാനും സമ്മതിച്ചു.

എനിക്ക് ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരം അറിയാം.

ഉത്തരം പറയില്ല.

സുഖമാണോ?

Similar questions