India Languages, asked by appu9999, 7 months ago

പയാഗം മാറ്റുക
a) കർണ്ണന്റെ കഥ കൃഷ്നാല് പറയപ്പെട്ടു
0) അമ്മ അമ്മയില്ലാത്ത കുട്ടികളെ നെഞ്ചോട് ചേർത്തുപിടിച്ചു
2) അംഗവാക്യം, അംഗിവാക്യം ഇവവേർതിരിച്ചെഴുതുക
a ) ഉണ്ണി ജനിച്ചപ്പോൾ തന്നെ ഇല്ലത്തെ പ്രതാപങ്ങൾ അസ്തമിച്ചിരുന്നു .
3 ) വാക്യത്തിലെ തെറ്റുതിരുത്തുക
2) ഭർത്താവ് മരിച്ചു പോയ വിധവയായ ആ അമ്മയുടെ സ്വപ്നം മകന്റെ
ഉയർച്ചയായിരുന്നു​

Answers

Answered by gopikaravi
1

Answer:

1)

  • കൃഷ്നാല് കർണ്ണന്റെ കഥ പറയപ്പെട്ടു
  • അമ്മയില്ലാത്ത കുട്ടികളെ നെഞ്ചോട് അമ്മ

ചേർത്തുപിടിച്ചു

2)

a)അംഗവാക്യം: ഉണ്ണി ജനിച്ചപ്പോൾ തന്നെ

അംഗിവാക്യം:ഇല്ലത്തെ പ്രതാപങ്ങൾ അസ്തമിച്ചിരുന്നു .

3)

വിധവയായ ആ അമ്മയുടെ സ്വപ്നം മകന്റെ

ഉയർച്ചയായിരുന്നു

Similar questions