"മഹാത്മാഗാന്ധി കീ ജയ് '' എന്ന വിളികളോടെ അംഗീകരിക്കപ്പെട്ട ഇന്ത്യൻ ഭരണഘടനയിലെ ഏക വകുപ്പ് -
(A) ബഹുമതികൾ നിർത്തലാക്കൽ 18-ാം വകുപ്പ്
(B) അവസര സമത്വം 16-ാം വകുപ്പ്
(C) വിവേചനത്തിൽ നിന്നുള്ള സംരക്ഷണം 15-ാം വകുപ്പ് -
(D) അയിത്ത നിർമ്മാർജ്ജനം 17-ാം വകുപ്പ്
Answers
ഓപ്ഷൻ D
"മഹാത്മാഗാന്ധി കീ ജയ് '' എന്ന വിളികളോടെ അംഗീകരിക്കപ്പെട്ട ഇന്ത്യൻ ഭരണഘടനയിലെ വകുപ്പ് “ആർട്ടിക്കിൾ 17” ആണ്.
• തൊട്ടുകൂടായ്മ നിർത്തലാക്കൽ (ആർട്ടിക്കിൾ 17) ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ പരാമർശിച്ചിരിക്കുന്ന മൗലികാവകാശങ്ങൾക്ക് കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
• ഈ ആർട്ടിക്കിൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും തൊട്ടുകൂടായ്മയെ നിരോധിക്കുകയും ചെയ്യുന്നു.
• 1955 ലെ തൊട്ടുകൂടായ്മ നിയമം ഈ സമ്പ്രതായത്തെ ശിക്ഷാർഹമായ കുറ്റമാക്കുന്നു.
• നിയമപരവും ധാർമികപരവുമായ അടിത്തറ നഷ്ടപ്പെട്ട യഥാസ്ഥിതീക വിശ്വാസങ്ങളിൽനിന്നും സമൂഹത്തെ മോചിപ്പിക്കുക എന്നതാണ് ഈ നിയമത്തിനു പിന്നിലെ ലക്ഷ്യം.
• സ്വതന്ത്ര ഇന്ത്യ കൈക്കൊണ്ട സുപ്രധാന നടപടികളിൽ ഒന്നാണ് തൊട്ടുകൂടായ്മ നിരോധനം
ഓപ്ക്ഷൻ D
"മഹാത്മാഗാന്ധി കീ ജയ് '' എന്ന വിളികളോടെ അംഗീകരിക്കപ്പെട്ട ഇന്ത്യൻ ഭരണഘടനയിലെ വകുപ്പാണ് ആർട്ടിക്കിൾ 17.
• ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17 തൊട്ടുകൂടായ്മയെ ഇല്ലാതാക്കുന്നു
• സ്വതന്ത്ര ഇന്ത്യ കൈക്കൊണ്ട സുപ്രധാന നടപടികളിലൊന്ന് തൊട്ടുകൂടായ്മ തുടച്ചുനീക്കാനുള്ള ശ്രമമായിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17 തൊട്ടുകൂടായ്മയെ ഇല്ലാതാക്കുന്നു .
• 1955-ലെ തൊട്ടുകൂടായ്മ നിയമം ഈ സമ്പ്രദായത്തെ ശിക്ഷാർഹമായ കുറ്റമാക്കുന്നു.
• തൊട്ടുകൂടായ്മയിൽ നിന്നുയരുന്ന ഏതൊരു കുറ്റത്തിനും നടപ്പാക്കുന്നതിനുള്ള ശിക്ഷകളും ഇതിൽ നിഷ്കർഷിക്കുന്നു.
• നിയമപരവും ധാർമ്മികവുമായ അടിത്തറ നഷ്ടപ്പെട്ട യാഥാസ്ഥിതിക വിശ്വാസങ്ങളിൽ നിന്നും അനുഷ്ഠാനങ്ങളിൽ നിന്നും സമൂഹത്തെ മോചിപ്പിക്കുക എന്നതാണ് ഈ നിയമനിർമ്മാണത്തിന് പിന്നിലെ ലക്ഷ്യം
#SPJ3