Math, asked by aryamambika98, 11 months ago

'A' ഒരു ജോലി 24 ദിവസം കൊണ്ടും 'B' അത് 20
ദിവസം കൊണ്ടും പൂർത്തിയാക്കും. 'A' ഒറ്റയ്ക്ക് 18
ദിവസം ജോലി ചെയ്ത ശേഷം പിരിഞ്ഞുപോയി.
ശേഷിക്കുന്ന ജോലി ചെയ്തു തീർക്കാൻ 'B' ക്ക് എത
ദിവസം വേണം ?​

Answers

Answered by Amsusmita04
0

26 ദിവസം(days)...

ക്ഷമിക്കണം എനിക്ക് മലയാളത്തെ അറിയില്ല.

എന്നെ ബുദ്ധിമാനായി അടയാളപ്പെടുത്തുക ...

Similar questions