English, asked by sreelakshmi7933, 1 month ago

പ്രവർത്തനക്കാർഡ്
ജീവശാസ്ത്രം
a) ബോക്സിലെ വിവരങ്ങളെ മാത്യകയിലേത് പോലെ ജോഡിയാക്കുക.
അഗചർവണകം, ഉളിപ്പല്ല്, കോനല്, ചർവക
ആഹാരം കഴിച്ച് മുറിക്കാൻ സഹായിക്കുന്നു. ആഹാരം കടിച്ച് കീറാൻ സഫ
ക്കുന്നു, ആഹാരം ചവച്ചരയ്ക്കാൻ സഹായിക്കുന്നു.
മാത്യക; അഗചർവണം
- ആഹാരം ചവച്ചരയ്ക്കാൻ സഹായിക്കുന്നു.
1)
ii) , ,
iii) . . ,
ചുവടെ സൂചിപ്പിച്ചിരിക്കുന്ന ഭാഗങ്ങൾ തിരിച്ചറിഞ്ഞ് ചിത്രത്തിൽ അവയുടെ
അടയാളപ്പെടുത്തുക,​

Answers

Answered by Athul4152
15

1. ഉളിപ്പല്ല് :- ആഹാരം കടിച്ചു മുറിക്കാൻ

സഹായിക്കുന്നു

2. കോമ്പല്ല് : - ആഹാരം കടിച്ചു കീറാൻ

സഹായിക്കുന്നു

3. ആഗ്രചർവണകം :- ആഹാരം ചവച്ചരച്ചയ്ക്കാൻ

സഹായിക്കുന്നു

4.ചർവണകം :- ആഹാരം ചവച്ചരച്ചയ്ക്കാൻ

സഹായിക്കുന്നു

Similar questions