Physics, asked by ardhrakg48, 1 month ago

താഴെ പറയുന്ന പ്രസ്താവനകളുടെ
കാരണങ്ങൾ എഴുതുക

a)മണ്ണെണ്ണ വെള്ളത്തിൽ പൊങ്ങികിടക്കുന്നു

b)ഒരു ബ്ളോട്ടിംഗ് പേപ്പറിന് മഷി ആഗിരണം ചെയ്യാൻ കഴിയും

c)ടൂത്ത് പേസ്റ്റിൽ, എവിടെയെങ്കിലും ബലം പ്രേയോഗിക്കുമ്പോൾ പേസ്റ്റ് പുറത്തേക്ക്ക് വരുന്നു

d)കറൻസി നോട്ടുകൾ എണ്ണുന്ന ഒരാൾ പലപ്പോഴും കൈ കൊണ്ട് നനക്കുന്നു​

Answers

Answered by anamika8031
0

Answer:

a)due to its lower density

b)capillary rise

c)pressure

d)adhesive force of water &currency

Similar questions