India Languages, asked by fidahsiyad65, 20 days ago

അംഗവാക്യം അംഗിവാക്യം വേർതിരിച്ച് എഴുതുക   a. മഴ ഇങ്ങനെ പെയ്താൽ അവർ മലമുകളിലെ അണക്കെട്ട് തുറക്കും.  b. ചോദ്യങ്ങളെ കീഴ്പ്പെടുത്തുന്ന ഉത്തരങ്ങൾ അയാൾ സംഭരിച്ചു വച്ചിരുന്നു.​

Answers

Answered by rahulgholla
0

Answer:

ഒരു പ്രധാനവാക്യത്തിന് സഹായകമായി നില്ക്കുന്ന ഉപവാക്യമാണ് അംഗവാക്യം(subordinate clause). ശരീരത്തിന് അവയവമെന്നോണം, പ്രധാന (അംഗി) വാക്യത്തിന് അംഗമായി വർത്തിക്കുന്നു. ഇത് കർത്താവ്, കർമ്മം, ക്രിയ എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ വിശേഷണമായിരിക്കും. അനേകം ഉപവാക്യങ്ങൾ ചേർന്ന ഒരു ബൃഹദ് വാക്യത്തെ തരംതിരിച്ച് അപഗ്രഥിക്കുന്നതിന് അപോദ്ധാരമെന്നു പറയുന്നു. അംഗിവാക്യത്തെയും അംഗവാക്യങ്ങളെയും വേർതിരിക്കുകയാണ് ഇതിന്റെ ആദ്യത്തെ പടി.

ഉദാ. ഉറങ്ങിക്കിടന്ന കുട്ടി ശബ്ദംകേട്ട് ഞെട്ടി ഉണർന്നു:-

ഇതിൽ 'കുട്ടി ഉണർന്നു' എന്നത് അംഗിവാക്യം.

'ഉറങ്ങിക്കിടന്ന' എന്നതും 'ശബ്ദംകേട്ട് ഞെട്ടി' എന്നതും അംഗവാക്യങ്ങൾ.

Similar questions