അംഗവാക്യം അംഗിവാക്യം വേർതിരിച്ച് എഴുതുക a. മഴ ഇങ്ങനെ പെയ്താൽ അവർ മലമുകളിലെ അണക്കെട്ട് തുറക്കും. b. ചോദ്യങ്ങളെ കീഴ്പ്പെടുത്തുന്ന ഉത്തരങ്ങൾ അയാൾ സംഭരിച്ചു വച്ചിരുന്നു.
Answers
Answered by
2
Answer:
അംഗവാക്യം
Explanation:
Answered by
0
അംഗം : മഴ ഇങ്ങനെ പെയ്താൽ
അംഗി : അവർ മലമുകളിലെ അണക്കെട്ട് തുറക്കും.
Similar questions