അധികാര വികേന്ദ്രീകരണം നടപ്പിലാക്കുന്നതിൽ കേരളം കണ്ടെത്തിയ മാർഗ്ഗം :
(A) പഞ്ചായത്തീ രാജ്
(B) ജനശ്രീ മിഷൻ
(C) മെകാ ഫിനാൻസ്
(D) ജനകീയാസൂത്രണം
saransylan:
Panchayathi Raj
Answers
Answered by
0
HOPE IT Helps ☺️✌️❣️പ്രവർത്തിക്കാനുള്ള കഴിവിലും അവകാശത്തിലും അധിഷ്ഠിതമാണ് അധികാരം. സ്വാധീനത, അധികാരിത, പ്രേരകശക്തി, ബലം പ്രയോഗിക്കൽ, നിയന്ത്രണാധികാരം, ശക്തി, നിർബന്ധം ചെലുത്തൽ ആദിയായവയും അധികാരമെന്ന വാക്കിന്റെ നിർവചനത്തിൽ ഉൾപ്പെടുന്നു. അധികാരം വ്യക്തിയിലോ സംഘടനയിലോ നിക്ഷിപ്തമാവാം; പക്ഷേ, അത് സമൂഹത്തിൽനിന്ന് ലഭിച്ചതായിരിക്കും. അധികാരം പല വിധത്തിലുണ്ടെങ്കിലും രാഷ്ട്രീയാധികാരമാണ് സാധാരണയായി ഈ പദംകൊണ്ടു അർഥമാക്കുന്നത്.
ഓരോ രാജ്യത്തിലും ആഭ്യന്തരകലഹം, വിദേശീയാക്രമണം മുതലായ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുവാനോ, തരണം ചെയ്യുവാനോ വേണ്ടി വിശാലവും നിഷ്കൃഷ്ടവുമായ ചില പൊതുധാരണകൾ ഉണ്ടാക്കുവാൻ അവിടത്തെ ജനങ്ങൾ നിർബദ്ധിതരായിത്തീരുന്നു. അത്തരം അവസ്ഥാവിശേഷത്തിൽ നിന്നും സംജാതമാവുന്നതാണ് രാഷ്ട്രീയാധികാരം. ഭരണകൂടവും നിയമവ്യവസ്ഥകളും രാഷ്ട്രീയാധികാരത്തിന് ഒരു സ്ഥിരത കല്പിക്കുകയും അതിനെ വേണ്ടത്ര ഫലപ്രദമാക്കിത്തീർക്കുകയും ചെയ്യുന്നു. രാഷ്ട്രീയാധികാരത്തിന്റെ കാതലായ ലക്ഷ്യം തന്നെ നിയമനിർമ്മാണവും നിയന്ത്രണവുമാണ്. അധികാരം കൈകാര്യം ചെയ്യുന്നത് കേന്ദ്രീകൃതമായോ വികേന്ദ്രീകൃതമായോ ആകാം.

Similar questions
Hindi,
8 months ago
Computer Science,
8 months ago
Social Sciences,
1 year ago
Social Sciences,
1 year ago
History,
1 year ago