Social Sciences, asked by yuvraj6887, 11 months ago

പുതുതായി രൂപം കൊള്ളുന്ന എക്കൽമണ്ണ് അറിയപ്പെടുന്നത് ഏത് പേരിൽ?
(A) ഭംഗർ
(B) ഖാദർ
(C) റിഗർ
(D) ലാറ്ററൈറ്റ്

Answers

Answered by sandysandhya6627
0

Answers

▶ നദി തടങ്ങളിൽ പുതുതായി രൂപം കൊള്ളുന്ന എക്കൽ മണ്ണ് ?-

ഖാദർ

▶ പഴയ എക്കൽ മണ്ണ് ഏത് പേരിൽ അറിയപ്പെടുന്നു.? -

ഭംഗർ

Similar questions