India Languages, asked by shubhneetoshan9549, 11 months ago

പന + ഓല = പനയോല' സന്ധി ഏത്?
(A) ആദേശം
(B) ലോപം
(C) elojo
(D) ആഗമം

Answers

Answered by anjumridula23
0

Answer:

D

Explanation:

പിരിച്ചെഴുതുമ്പോൾ

പനയോല=പന + ഓല

+ ന് ശേഷം സ്വരം വരികയും ചേർത്ത് എഴുതുമ്പോൾ യ/വ ഉണ്ടാകുകയും ചെയ്താൽ അത് ആഗമസന്ധി

Similar questions