World Languages, asked by Ribinkv, 1 year ago

a malayalam essay on the topic jalasanrakshnsm​

Answers

Answered by harsh05572
80

Answer:

ജലത്തിന്റെ ഉപയോഗം സുസ്ഥിരമായി കൈകാര്യം ചെയ്ത്, ഭാവിയിലെ ആവശങ്ങൾക്കും കൂടി ഉതകും വിധം പ്രയോജനപ്പെടുത്തുന്നതിനായ് സ്വീകരിച്ചുവരുന്ന നയങ്ങൾ, ഉപായങ്ങൾ, ചര്യകൾ എന്നിവയെല്ലാം ചേർന്നതാണ് ജല സംരക്ഷണം (ഇംഗ്ലീഷ്: Water conservation). ജനസംഖ്യ, കുടുംബത്തിന്റെ വലിപ്പം, സാമ്പത്തികശേഷി എന്നിവയെല്ലാം ജല ഉപയോഗത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. കാലാവസ്ഥാ വ്യതിയാനം മുതലായ പ്രശ്നങ്ങൾ പ്രകൃത്യായുള്ള ജല സ്രോതസ്സുകളിൽ വളരെയധികം ആഘാതം സൃഷ്ടിക്കുന്നുണ്ട്. പ്രത്യേഗിച്ചും ഉല്പാദന -കാർഷിക മേഖലകളിലേക്കാവശ്യമായ ജലസേചനവുമായി ബന്ധപെട്ടാണിത്.[1]

ജലസംരക്ഷണത്തിനായ് നടത്തുന്ന ഉദ്യമങ്ങളുടെ ചില പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്:

വരും തലമുറയ്ക്കുകൂടി ഉപയോഗത്തിനാവശ്യമായ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുക.

Similar questions