India Languages, asked by gourymol10, 10 months ago

a poem about drug in malayalam​

Answers

Answered by Anonymous
1

Answer:

Fight against drug abuse – Poem in Malayalam

Explanation:

കുട്ടികളും മയക്കുമരുന്നും

മയക്കുമരുന്നിന്‍ അടിമകളായി

ചോരത്തുള്ളികള്‍ പൊഴിയിക്കുന്നു-

നമ്മുടെ നാടിന്‍ മക്കള്‍

-മക്കള്‍ സ്വന്തം സുഹൃത്തായിനേടി-

– മയക്കുമരുന്നുകളല്ലോ

 

സുഹൃത്തായി പിന്നെ സുഹൃത്തിനുവേണ്ടി

നാം തന്‍ ജീവന്‍ ബലിയാക്കുന്നു

നമ്മുടെ ജേഷ്ഠനനുജന്‍മാര്‍

അറിയുക നമ്മുടെ നാടിന് നാശം

വരുത്തരുതാരും സോദരരേ

                                 തയ്യാറാക്കിയത്,

                                          മയൂഷ.വി.എസ്

i know malayalam i am living in palakkad if you are living in kerala u should mark me as brainlist

Similar questions