a short essay about tree called mango tree and it should be in Malayalam language. Because it's my homework if anyone knows Pls answer
Answers
Answer:
വളരെ വലുതാവുന്ന ഉയരം വയ്ക്കുന്ന ദീര്‍ഘകാലം വളരുന്ന നല്ലവണ്ണം ഫലം തരുന്ന ഒരു കൂട്ടം മാവ് ഇനങ്ങള്‍. ഓരോന്നിനും ഓരോ രുചി, ഓരോ വലിപ്പം. കായ്ച്ചുതുടങ്ങാന്‍ വയ്കും. താരതമ്യേന ചെറിയ മാങ്ങകള്‍. നല്ല പുളിയുള്ളത്. അണ്ടിയുറയ്ക്കുന്നതിനു മുന്നേ നിലത്തുവീഴാതെ കയറിപ്പറിച്ച് കണ്ണിമാങ്ങയുണ്ടാക്കുന്നു. പഴുത്ത് നിലത്ത് വീഴുന്ന കാലം വന്നാല്‍ ചുവട്ടില്‍ കുട്ടികളുടെ ആരവമായിരിക്കും. വിത്തുവിതരണം പക്ഷികളും വവ്വാലുകളും കുട്ടികളും നടത്തും. കായകള്‍ ധാരാളമായി മുളയ്ക്കും. എല്ലാ വളപ്പിലും പണ്ട് നിറയെ ഉണ്ടായിരുന്നു. ഏകവിളത്തോട്ടങ്ങള്‍ അതിക്രമിച്ചു തുടങ്ങിയതോടെ പതിയെ നാടുനീങ്ങുന്നു. റോഡുവക്കിലും വഴിയോരത്തുമെല്ലാം ഇന്നും ഉണ്ട്. ഇവയെ ഭാവിക്കായി കരുതലോടെ സംരക്ഷിക്കേണ്ടിയിരിക്കുന്നു.
Explanation:
മാവ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മാവ് (വിവക്ഷകൾ) എന്ന താൾ കാണുക.
ഇന്ത്യയിൽ ധാരാളമായി വളരുന്നഒരു ഫലവൃക്ഷം. ഇതിന്റെ ഫലമാണ് മാങ്ങ. ലോകത്ത് ഏറ്റവും കൂടുതൽ മാങ്ങ ഉത്‌പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. ഫലങ്ങളുടെ രാജാവ് എന്നാണ് മാങ്ങ അറിയപ്പെടുന്നത്. മൂവാണ്ടൻ, കിളിച്ചുണ്ടൻ തുടങ്ങിയവയാണ്.
hope this will help you
Mark me as a brainliest please
sorry I don't know Malayalam if I knew how to write in Malayalam I could help me sorry