a small essay on' increasing of old age homes in kerala ' in malayalam
Answers
Answered by
10
വൃദ്ധ സാദനം കൂടുന്നതിന്റെ കാരണം നമ്മുടെ മാതാപിതാക്കളോടുള്ള സ്നേഹം കുറയുന്നതാണ്.
Answered by
6
Answer:
വൃദ്ധ സാദനം കൂടുന്നതിന്റെ കാരണം നമ്മുടെ മാതാപിതാക്കളോടുള്ള സ്നേഹം കുറയുന്നതാണ്. മതസംഘടനകൾ, സന്നദ്ധ സംഘങ്ങൾ, സർക്കാർ തുടങ്ങിയവരാണ് സാധാരണയായി വൃദ്ധസദനങ്ങൾ നടത്തുന്നത്. വൃദ്ധസദനങ്ങൾക്ക് പുറമേ വൃദ്ധജനങ്ങൾക്കുള്ള ഡേകെയർ സെന്ററുകളും സർക്കാർ നടത്തുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായാണ് ഇത്തരം മൂന്ന് ഡേകെയർ സെന്ററുകൾ പ്രവർത്തിക്കുന്നത്. ഇവിടെ പകൽ സമയങ്ങളിൽ ലക്ഷുഭക്ഷണം, ആതുരശൂശ്രൂഷ, സംരക്ഷണം, അഭയം എന്നിവ നൽകപ്പെടുന്നു.
Explanation:
Similar questions