A small paragraph about Mathrusneham in malayalam
Answers
_________________________
- A small paragraph about Mathrusneham in malayalam
അമ്മു നീ വരുന്നില്ലേ?
എത്ര ദിവസമായി ഒന്ന് കണ്ടിട്ട്.
എവിടെയെങ്കിലും പോയാൽ അവിടെ നിന്നോളും പിന്നെ നാടും വീടും വേണ്ട
വാടീ ഇങ്ങേട്ട്.'
അലാറം അടിക്കാതെ തന്നെ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു. നേരം പുലരുന്നേ ഉള്ളൂ. എന്താ പതിവില്ലാതെ അമ്മയെ സ്വപ്നം കണ്ടത്. ഉറക്കം വിട്ടിട്ടും അമ്മയുടെ വിറയോടു കൂടിയ ശബ്ദം മനസ്സിലും കാതിലും മുഴച്ചു കേൾക്കുന്നുണ്ടായിരുന്നു. വീട്ടിലേയ്ക്ക് ഒന്ന് വിളിച്ചാലോ. ഫോൺ കയ്യിലെടുത്തു റൂമിലെ ചുവന്ന ബൾബിന്റെ പ്രകാശത്തിൽ ലോക്ക് മാറ്റി. മുന്നിൽ ചിരിക്കുന്ന അമ്മയുടെ ചിത്രം. പിന്നെ ഒന്നും നോക്കിയില്ല. നമ്പർ എടുത്ത് കോൾ ബട്ടൻ അമർത്താൻ നേരം പെട്ടെന്ന് ഫോൺ കയ്യിൽ നിന്ന് ആരോ തട്ടിപ്പറിച്ചെടുത്തു.
'കോപ്പ് നേരം വെളുക്കുന്നതിന് മുൻപ് ഫോണിൽ കുത്തല് തുടങ്ങിയോ. കിടന്ന് ഉറങ്ങടീ' അതും പറഞ്ഞ് ചങ്ക് ചങ്ങാതി അനു ഫോണു വാങ്ങി വച്ചു.
നല്ല ദേഷ്യം വന്നുവെങ്കിലും സ്വപ്നത്തിന്റെ ഹാങ്ങ് ഓവറു കൊണ്ട് അവളോട് ഒന്നും പറഞ്ഞില്ല. തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു. കൃത്യം 7 മണിയ്ക്ക് തന്നെ അച്ഛന്റെ ഫോൺ വന്നു.
ഹലോ എന്ന് പറഞ്ഞപ്പോൾ, മറുതലയ്ക്കൽ നിന്ന് ' ഇന്ന് എന്ത് പറ്റി നേരത്തെ എഴുന്നേറ്റോ' അമ്മയുടെ ശബ്ദമാണ്.
'ആഹ്അമ്മയായിരുന്നോ, കെട്ടിയോൻ ഇന്ന് എവിടെ പോയി. ചായ കുടിയ്ക്കാൻ പോയിട്ട് വന്നില്ലേ '
'ഇവിടെയുണ്ട്, അതേ നിന്നോട് ഒരു കാര്യം പറയാനുണ്ട്. നിന്നെ കണ്ടിട്ട് എത്ര ദിവസമായി, ഒന്ന് വീട് വരെ വന്നിട്ടു പോ നീ കാണാൻ കൊതിയാകുന്നു.'
_________________________
In most flowcharts, the rectangle is the most common shape.
It is used to show a process, task, action, or operation.
It shows something that has to be done or an action that has to be taken.
The arrows flowing from the decision shape are usually labeled with Yes, No or True, False.