Sociology, asked by raeeza, 7 months ago

a speech about teachers in malayalam​

Answers

Answered by thatipallydivya88
0

Answer:

എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 5 ന് അധ്യാപകദിനം ആഘോഷിക്കുന്നു. ഇത് ഇന്ത്യന്‍ തത്ത്വചിന്തകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. സര്‍വേപള്ളി രാധാകൃഷ്ണന്റെ ജന്മവാര്‍ഷികം കൂടിയാണ്. ഈ സന്ദര്‍ഭം ആഘോഷിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ പാട്ടുകളും നാടകങ്ങളും അവതരിപ്പിക്കുന്നു. കാര്‍ഡുകള്‍, പ്രസംഗങ്ങള്‍, ചോക്ലേറ്റുകള്‍ എന്നിവയുടെ രൂപത്തില്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രിയപ്പെട്ട അധ്യാപകരോട് അവരുടെ അടുപ്പം കാണിക്കുന്നു.എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 5 ന് അധ്യാപകദിനം ആഘോഷിക്കുന്നു. ഇത് ഇന്ത്യന്‍ തത്ത്വചിന്തകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. സര്‍വേപള്ളി രാധാകൃഷ്ണന്റെ ജന്മവാര്‍ഷികം കൂടിയാണ്. ഈ സന്ദര്‍ഭം ആഘോഷിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ പാട്ടുകളും നാടകങ്ങളും അവതരിപ്പിക്കുന്നു. കാര്‍ഡുകള്‍, പ്രസംഗങ്ങള്‍, ചോക്ലേറ്റുകള്‍ എന്നിവയുടെ രൂപത്തില്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രിയപ്പെട്ട അധ്യാപകരോട് അവരുടെ അടുപ്പം കാണിക്കുന്നു.

Explanation:

please marke me as brainlist please

Similar questions