English, asked by mohanolavar, 4 months ago

about k.k neelakantan in malayalam

Pls help me
Very urgent

Answers

Answered by glenielouis11
1

Answer:

 മാതൃകാധ്യാപകൻ, സൂക്ഷ്മവേദിയായ പ്രകൃതി നിരീക്ഷകൻ, പ്രകൃതി സംരക്ഷകൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണെങ്കിലും എഴുത്തുകാരനായിട്ടാണ് അദ്ദേഹം ഏറ്റവും തിളങ്ങിനിൽക്കുന്നത്. ഇന്ദുചൂഡൻ അദ്ദേഹത്തിന്റെ തൂലികാ നാമമാണ്. മലയാളികൾക്ക് ഹരമായിത്തീർന്ന ‘കേരളത്തിലെ പക്ഷികൾ’ (1958) ഭാഷയിലെ ഒരു ക്ലാസിക്കായിരുന്നു. അദ്ദേഹത്തിന്റെ മറ്റു കൃതികൾ – ‘പക്ഷികളും മനുഷ്യരും’ (1979), ‘പുല്ലുതൊട്ട് പൂനാര വരെ’ (1986) – രണ്ടും ഒപ്പം നിൽക്കുന്നു.

Similar questions