about sandi and samasam explain in malayalam
Answers
Answered by
21
4 types sandhiyanullath
agamasandhi
dhithuasanthi
adheshasandhi
lopasandhi
1. agamasandhi ennu paranjal oru varnam poyi mattonnu varunnathineyan
2. dhithuasandhi ennu paranjal oru varanam irattikkunnathineyan
3. adheshasandhi ennu paranjal oru varnam poyi mattonnu varunnathineyan
4. lopasandhi means oru varnam lopikkunnathineyanu

abcd12345:
please mark me as the brainleast if i helped u
Answered by
23
• ലോപ സന്ധി.
• ആഗമ സന്ധി.
• ദിത്വ സന്ധി.
• ആദേശ സന്ധി.
രണ്ടു വാക്കുകൾ കൂടിച്ചേരുമ്പോൾ ഒരു വർണ്ണം ലോപിച്ചാൽ,
e.g :- നന്ന് + അല്ല = നന്നല്ല.
രണ്ടു വാക്കുകൾ കൂടിച്ചേരുമ്പോൾ അവയ്ക്കിടയിൽ ഒരു പുതിയ വർണ്ണം ആഗമിച്ചാൽ,
e.g :- പെരുവഴി+അമ്പലം = പെരുവഴിയമ്പലം.
രണ്ടു വാക്കുകൾ കൂടിച്ചേരുമ്പോൾ അവയ്ക്കിടയിലെ ഒരു വർണ്ണം ഇരട്ടിപ്പിക്കുന്നതാണ്,
e.g :- ആ+ പുറത്ത് = അപ്പുറത്ത്.
രണ്ടു വാക്കുകൾ കൂടിച്ചേരുമ്പോൾ അവയ്ക്കിടയിൽ ഒരു വർണ്ണം ലേപിച്ച് അതിന് പകരം മറ്റൊരു വർണ്ണം വന്നാൽ,
e.g :- കുറ്റം + അറ്റ = കുറ്റമറ്റ.
• സംബന്ധിക.
• കർമ്മധാരയൻ.
• ആധാരിക.
വിഗ്രഹിക്കുമ്പോൾ “ന്റെ", "യുടെ" വന്നാൽ, സംബന്ധിക സമാസം.
eg: - ധർമ്മക്ഷേത്രം = ധർമ്മത്തിന്റെ ക്ഷേത്രം.
വിഗ്രഹിക്കുമ്പോൾ "ആയ" വന്നാൽ, കർമ്മധാരയൻ സമാസം.
eg :- അക്ഷയലോകം = അക്ഷയമായ ലോകം.
വിഗ്രഹിക്കുമ്പോൾ "ലെ" വന്നാൽ, അധാരിക്ക സമാസം.
eg :- യുദ്ധധർമ്മം = യുദ്ധത്തിലെ ധർമ്മം.
Similar questions