English, asked by Anonymous, 10 months ago

മലയാളികൾ ഉണ്ടോ ആവോ.......
ആരെങ്കിലും Activaano??
മച്ചാന്മാരെ.....മലയാളി പൊളിയല്ലേ.......??

Answers

Answered by vinitharajnair
3

Answer: സുഹൃത്തേ മലയാളികൾ ഇല്ലാത്ത സ്ഥലം ഇല്ല. ഇവിടെ ഞാൻ ആദ്യം വന്നപ്പോഴും മലയാളികളെ ആരെയും തന്നെ കണ്ടില്ല. ഫുൾ ഹിന്ദിക്കാർ ആരായിരുന്നു.ഇപ്പോ എങ്ങോട്ട് തിരിഞ്ഞാലും മലയാളി ഉണ്ട്.

മലയലികൾ poliyaanennu നമുക്ക് എല്ലാവർക്കും അറിയാം.

മലയാളി pewer

Similar questions