India Languages, asked by nsreeranjin, 9 months ago

മാച്ചനുജൻ
am
കവിതയിൽ
mmoor
നക്കുമിപ്പ്. തി വാ ക​

Answers

Answered by ashauthiras
1

Answer:

കോവിഡ് മഴയിൽ കണ്ണീർത്തുള്ളിയായി ഒരു കവിതതി​​​രു​​​മു​​​ടി​​​ക്കു​​​ന്ന് (കൊ​​ച്ചി): ലോ​​ക​​മെ​​ങ്ങും കോ​​വി​​ഡ് മ​​ഴ പെ​​യ്തി​​റ​​ങ്ങു​​ന്പോ​​ൾ ചൈ​​ന​​യി​​ൽ​​നി​​ന്നു ഒ​​രു ക​​ണ്ണീ​​ർ​​ക്ക​​വി​​ത. കോ​​വി​​ഡ് തീ​​ർ​​ത്ത വി​​ല​​ങ്ങി​​ൽ ചൈ​​ന​

തി​​​രു​​​മു​​​ടി​​​ക്കു​​​ന്ന് (കൊ​​ച്ചി): ലോ​​ക​​മെ​​ങ്ങും കോ​​വി​​ഡ് മ​​ഴ പെ​​യ്തി​​റ​​ങ്ങു​​ന്പോ​​ൾ ചൈ​​ന​​യി​​ൽ​​നി​​ന്നു ഒ​​രു ക​​ണ്ണീ​​ർ​​ക്ക​​വി​​ത. കോ​​വി​​ഡ് തീ​​ർ​​ത്ത വി​​ല​​ങ്ങി​​ൽ ചൈ​​ന​​യി​​ൽ​​പെ​​ട്ടു​​പോ​​യ​​തു​​മൂ​​ലം അ​​മ്മ​​യു​​ടെ സം​​സ്കാ​​ര ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ ക​​ഴി​​യാ​​തി​​രു​​ന്ന ഒ​​രു മ​​ക​​ന്‍റെ വേ​​ദ​​ന​​യാ​​ണ് ഈ ​​വ​​രി​​ക​​ളി​​ൽ നി​​റ​​ഞ്ഞു​​തു​​ളു​​ന്പു​​ന്ന​​ത്. ‌

ഫാ. ​​​ജി​​​ജൊ ക​​​ണ്ടം​​​കു​​​ള​​​ത്തി​​യാ​​ണ് ചൈ​​​ന​​​യി​​​ല്‍ മ​​​ക്കാ​​​വി​​​ലി​​​രു​​​ന്നു ത​​​ന്‍റെ അ​​​മ്മ​​​യു​​​ടെ ആ​​​ത്മാ​​​വി​​​നു നി​​​ത്യ​​​ശാ​​​ന്തി ല​​​ഭി​​​ക്കാ​​​ന്‍ പ്രാ​​ർ​​ഥ​​ന​​യോ​​ടെ ഈ ​​വ​​രി​​ക​​ൾ കു​​റി​​ച്ച​​ത്. മ​​​രി​​​ച്ചു കി​​​ട​​​ക്കു​​​ന്ന അ​​​മ്മ​​​യെ ഒ​​​രു​​​നോ​​​ക്കു കാ​​​ണാ​​​നാ​​കാ​​തെ വി​​​ദേ​​​ശ​​​ത്തി​​​രു​​​ന്നു വി​​തു​ന്പുന്ന ഒ​​​രു മ​​​ക​​​ന്‍റെ വ്യ​​​ഥ ക​​​വി​​​ത​​​യാ​​​യി സാ​​​മൂ​​​ഹ്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ ഇ​​ടം​​നേ​​ടി. ഫാ. ​​​ജി​​​ജൊ ക​​​ണ്ടം​​​കു​​​ള​​​ത്തി എ​​​ഴു​​​തി​​​യ `താ​​​യേ വി​​​ട - ഒ​​​രു പ്ര​​​വാ​​​സി സ​​​ന്യാ​​​സി​​​യു​​​ടെ വ്യ​​​ഥ’ എ​​​ന്ന ക​​​വി​​​ത​​യാ​​ണ് ഹൃ​​ദ​​യ​​സ്പ​​ർ​​ശി​​യാ​​യ ഇ​​തി​​വൃ​​ത്ത​​വു​​മാ​​യി വൈ​​റ​​ലാ​​യ​​ത്.

ഫാ. ​​​ജി​​​ജൊ ക​​​ണ്ടം​​​കു​​​ള​​​ത്തി കൊ​​ര​​ട്ടി തി​​​രു​​​മു​​​ടി​​​ക്കു​​​ന്ന് വാ​​​ലു​​​ങ്ങാ​​​മു​​​റി​​​യി​​​ല്‍ ക​​​ണ്ടം​​​കു​​​ള​​​ത്തി പ​​​രേ​​​ത​​​രാ​​​യ കു​​​ഞ്ഞി​​​പൗ​​​ലോ​-​​അ​​​ന്ന ദ​​ന്പ​​തി​​ക​​ളു​​ടെ മ​​​ക​​​നാ​​ണ്. 1998ല്‍ ​​​വൈ​​​ദി​​​ക​​​നാ​​​യി. 2003 മു​​​ത​​​ല്‍ 2012 വ​​​രെ മേ​​​ഘാ​​​ല​​​യ​​​യി​​​ലും അ​​​രു​​​ണാ​​​ച​​​ല്‍​പ്ര​​​ദേ​​​ശി​​​ലു​​​ള്ള വി​​​വി​​​ധ സ്കൂ​​​ളു​​​ക​​​ളി​​​ല്‍ മാ​​​നേ​​​ജ​​​രാ​​​യും പ്രി​​​ന്‍​സി​​​പ്പ​​​ലാ​​​യും സേ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഇ​​​പ്പോ​​​ള്‍ ചൈ​​​ന​​​യി​​​ലെ മ​​​ക്കാ​​​വി​​​ല്‍ ക്ലാ​​​രീ​​​ഷ്യ​​​ന്‍ പ​​​ബ്ലി​​​ക്കേ​​​ഷ​​​ന്‍​സി​​​ന്‍റെ എ​​​ഡി​​​റ്റ​​​റാ​​ണ്. ക​​​ഴു​​​ക​​​നും ക​​​ബ​​​ന്ധ​​​വും, പു​​​ന​​​ര്‍​ജ​​​നി തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി ക​​​വി​​​ത​​​ക​​​ള്‍ അ​​​ദ്ദേ​​​ഹം ര​​​ചി​​​ച്ചി​​​ട്ടു​​​ണ്ട്.

Answered by Anonymous
3

സഹോ, ഈ question മനസിലാവുന്നില്ല.

question ഒന്ന് കൂടി പോസ്റ്റ്‌ ചെയ്യുക.

Similar questions