India Languages, asked by Janvi6852, 1 year ago

an essay on matha Pitha Guru Dhaivam in malayalam

Answers

Answered by 0987anakha
30
മാതാവ് എന്നാൽ ജനനി എന്നാണ്. ഒരു കുട്ടിയുടെ ജീവന്റെ ആദ്യ തുടിപ്പ് തുടങ്ങുന്നത് മാതാവിന്റെ ഉദരത്തിൽ നിന്നാണ്. അമ്മ കഴിഞ്ഞാൽ നമ്മൾ ഏറെ സേ നഹവും ബഹുമാനവും കൊടുക്കെണ്ടത് പിതാവിനാണ്.നമ്മൾക്ക് ആവശ്യമായതെല്ലാം തന്ന് നമ്മളെ പരിപാലിക്കുകയും ,ശിക്ഷിക്കുകയും ചെയ്യുന്ന അച്ഛൻ. അദ്ദേഹത്തിന്റെ വാക്കുകൾക്ക് വില കൊടുക്കുക. ൈദവതുല്യരാണ് ഗുരു. നമ്മളെ നല്ല കാര്യങ്ങൾ പറയുകയും പഠിപ്പിക്കുകയും ചെയ്ത് നേർവഴിയിലേക്ക് നയിക്കുന്നത് ഗുരുവാണ്. എപ്പോഴും ദൈവ ചിന്ത മനസ്സിനെ ഉണർത്തും. ദൈവത്തെ നിന്ദിക്കാതെ ഇരിക്കുക .
Similar questions