Anjana ഒരു പ്രേത്യേക സ്വഭാവക്കാരിക്കാരി ആയ കുട്ടി ആണ്. അവൾ ആരോടും അങ്ങനെ സംസാരിക്കാറില്ല.അത് കാരണം അവളോട് എല്ലാർക്കും വെറുപ്പ് ആണ്.
അങ്ങനെ സ്കൂളിലെ Annual Day ദിവസം. എല്ലാരും ഡാൻസ് കളിക്കുവായിരുന്നു. Aakash(അഞ്ജനയുടെ ക്ലാസ്സിൽ പഠിക്കുന്ന പയ്യൻ )അവളെ ഡാൻസ് കളിപ്പിക്കാൻ വേണ്ടി അവളുടെ കയ്യിൽ പിടിച്ചു.. അഞ്ജനയ്ക്കു അത് ഇഷ്ടമായില്ല. അവൾ ആകാശിന്റെ മുഖത്തു അടിച്ചു.. അത് അവനു ഭയങ്കര അപമാനമായി.
അഞ്ജന ഉടനെ തന്നെ അവിടെന്ന് പുറത്തേക്കു പോയി. അവൾ നേരെ വാഷ്‌റൂമിൽ ആണ് പോയത്.
1 മണിക്കൂറിനു ശേഷം Anjana വാഷ്‌റൂമിൽ മരിച്ചു കിടക്കുന്നതായി എല്ലാരും അറിഞ്ഞു. തലയുടെ പിറകിൽ ആരോ അടിച്ചു ആണ് കൊന്നത്.
എല്ലാ കേസും തെളിയിക്കുന്ന ബുദ്ധിമാനായ Detective Ram സംഭവസ്ഥലത്തു എത്തി.
5 പേരെയാണ് സംശയാസ്പദമായി കണക്കാക്കുന്നത്. Asila, Aseela, Anu, Sruthy, Akash
സംഭവത്തെ പറ്റി Detective Ram 5 പേരെയും ചോദ്യം ചെയ്തു.. 5 പേരും ഇങ്ങനെ പറഞ്ഞു.
Asila : അവൾ ഒരു പ്രേത്യേക സ്വഭാവക്കാരി ആണ്. എനിക്ക് ഇതിനെ പറ്റി ഒന്നും അറിയില്ല. ഞാൻ എല്ലാരോടൊപ്പവും ഡാൻസ് കളിക്കുവായിരുന്നു.
Anu : ഞാൻ അവളുടെ കുട്ടിക്കാലം മുതൽ ഉള്ള കൂട്ടുകാരി ആണ്.സംഭവം നടക്കുമ്പോൾ ഞാൻ എല്ലാരോടൊപ്പവും ഡാൻസ് കളിക്കുവായിരുന്നു.
Aseela : ആകാശും അഞ്ജനയും തമ്മിൽ കുറച്ചു മുൻപ് ഒരു പ്രശ്നം ഉണ്ടായിരുന്നു. അതിന് ശേഷം ആകാശിനെയും ഇവിടെ കണ്ടില്ല.. ആകാശ് ആയിരിക്കും അത് ചെയ്തിട്ടുണ്ടാവുക.
Sruthy : ഞാനും അത് ശ്രെധിച്ചിരുന്നു ആ പ്രശ്‌നത്തിനു ശേഷം Akash ഇവിടെ ഇല്ലായിരുന്നു. അവൻ ആകെ mood off ആയി ഇറങ്ങി പോവുന്നത് കണ്ടു.
Akash : എനിക്ക് അവളോട് ദേഷ്യം ആയിരുന്നു.എന്നാൽ കൊല്ലാൻ ഉള്ള ദേഷ്യം ഒന്നും ഇല്ലായിരുന്നു. ഞാൻ ആ പ്രശ്‌നത്തിനു ശേഷം ഒന്ന് മുഖം കഴുകാനായി പുറത്ത് പോയതാണ്. അല്ലാതെ എനിക്ക് ഒന്നും അറിയില്ല.
എല്ലാരുടെയും മൊഴി Detective Ram ഒന്നുടെ കേട്ടതിനു ശേഷം ആരാണ് കൊലപാതകി എന്ന് Detective Ram മനസിലായി.
ആരായിരിക്കും കൊലപാതകി ? Detective Ram അത് എങ്ങനെ കണ്ടെത്തി
കഥ കുറച്ചു വലുതാണ് പക്ഷെ ആൻസർ വളരെ സിമ്പിൾ ആണ്. കഥയുടെ അകത്തു തന്നെ ആൻസർ ഉണ്ടാകും. ചിലപ്പോ പെട്ടന്ന് കിട്ടും.
Answers
Answered by
2
Answer:
Aakash aano aah kolapathaki
Similar questions